"മി യോം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Mae Yom National Park}} {{Infobox Protected area | name = മി യോം ദേശീയോദ്യാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 9:
| map_caption = Location within Thailand
| map_width =
| location = [[Phraeഫ്രെ Provinceപ്രവിശ്യ]], Thailandതായ്‌ലാന്റ്
| coordinates = {{coord|18|44|45|N|100|11|45|E|format=dms|display=inline,title}}
| area = 455 km<sup>2</sup>
| established = 1 Marchമാർച്ച് 1986
| visitation_num =
| visitation_year =
| governing_body =
}}
'''മി യോം ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] [[ഫ്രെ പ്രവിശ്യ]]യിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്.<ref> "Mae Yom National Park". Department of National Parks (DNP) Thailand. Archived from the original on 21 January 2015. Retrieved 18 May 2015.</ref> [[യോം നദി]] ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. ഈ പർവ്വതമേഖല നല്ല വളക്കൂറുള്ള പ്രദേശമാണ്. ഇവിടെ പ്രകൃതിദത്തമായി [[തേക്ക്|തേക്കിൻമരങ്ങൾ]] വളരുന്നു.
'''മി യോം ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] ദേശീയോദ്യാനങ്ങളിലൊന്നാണിത്.
 
== സസ്യജന്തുജാലങ്ങൾ ==
[[ഫി പാൻ നാം]] പർവ്വതമേഖലയിൽ കാണപ്പെടുന്ന ഈ ദേശീയോദ്യാനത്തിൽ ഈർപ്പം നിറഞ്ഞ [[നിത്യഹരിതവനം|നിത്യഹരിതവനങ്ങളും]], വരണ്ട ഇലപൊഴിയും കാടുകളും, [[തേക്ക്|തേക്കിൻ വനങ്ങളും]] കാണപ്പെടുന്നു. [[യോം നദി]]യിൽ [[കീങ് സൂയ ടെൻ ഡാം]] സ്ഥിതിചെയ്യുന്നു. ഡാം തെക്കുഭാഗത്തുള്ള ഉദ്യാനപ്രദേശത്തെ ധാരാളം വനമേഖലകൾ നശിക്കാനിടയായി.<ref> The Injustice Case of Kaeng Sua Ten Dam Project[dead link]</ref>
 
[[ആന]], [[മൗണ്ടൻ ഗോട്ട്]], [[കേഴമാൻ (ജനുസ്സ്)|കേഴമാൻ]], [[ഏഷ്യൻ ബ്ലാക്ക് ബിയർ]], [[വാർത്തോഗ്]], [[മുയൽ]] മുതലായവയും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.
==അവലംബം==
{{reflist}}
[[വർഗ്ഗം:തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങൾ]]
 
{{National and forest parks in Thailand}}
 
[[Category:National parks of Thailand]]
[[Category:Protected areas established in 1986]]
[[Category:Geography of Phrae Province]]
[[Category:Tourist attractions in Phrae Province]]
[[Category:1986 establishments in Thailand]]
[[Category:Phi Pan Nam Range]]
 
 
{{Phrae-geo-stub}}
"https://ml.wikipedia.org/wiki/മി_യോം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്