"ചരിത്രാഖ്യായിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q192239 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Historical novel}}
ചരിത്രസംഭവങ്ങളേയും കൽപ്പിതകഥയേയും കൂട്ടിയിണക്കി എഴുതുന്ന കഥകളാണ് '''ചരിത്രാഖ്യായികകൾ'''. ഇവയിൽ [[ചരിത്രം|ചരിത്രത്തിലെ]] ഒരു പ്രത്യേകകാലഘട്ടത്തിൽ കഥ നടക്കുന്നതായും, ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളായും അവതരിപ്പിക്കുന്നതുകാണാം.<ref name=britanica>{{cite web|title=Historical Novel|url=http://www.britannica.com/EBchecked/topic/267395/historical-novel|work=ബ്രിട്ടാണിക്ക വിജ്ഞാനകോശം|accessdate=1 ഒക്ടോബർ 2011}}</ref> എന്നാണ് ''ബ്രിട്ടാണിക്ക വിജ്ഞാനകോശം'' ചരിത്രാഖ്യായികയെ നിർവചിച്ചിരിക്കുന്നത്. പല നൂറ്റാണ്ടുകളിൽ പല ഭാഷകളിലായി ധാരാളം ചരിത്രാഖ്യായികകൾ രചിക്കപ്പെട്ടിട്ടുണ്ട്. ചില ചരിത്രാഖ്യായികകൾ [[കാല്പനിക ദേശീയവാദം|കാല്പനിക ദേശീയവാദ]] പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയുണ്ടായിട്ടുണ്ട്. പല ചരിത്രാഖ്യായികളും ചരിത്രരചനയെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ചരിത്ര കഥാപാത്രങ്ങളെയും അവയുടെ പശ്ചാത്തലത്തെയും നിർമിത ചരിത്രവും(Invented History) ഭാവനയും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ചരിത്രാഖ്യായികകളുടെ 'ചരിത്രപരത' ചോദ്യം ചെയ്യപ്പെടാറുണ്ട്.
 
 
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]], [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]], [[ധർമ്മരാജാ (നോവൽ)|ധർമ്മരാജാ]] തുടങ്ങിയ നോവലുകൾ മലയാളത്തിലെ ചരിത്രാഖ്യായികകൾക്കുദാഹരണമാണ്.
"https://ml.wikipedia.org/wiki/ചരിത്രാഖ്യായിക" എന്ന താളിൽനിന്ന് ശേഖരിച്ചത്