"സി നാൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Si Nan National Park}} {{Infobox Protected area | name = സി നാൻ ദേശീയോദ്യാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19:
| governing_body = [[Department of National Parks, Wildlife and Plant Conservation]]
}}
'''സി നാൻ ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] [[നാൻ പ്രവിശ്യ]]യിലെ [[വിയാങ് സ]], [[ന നോയി]], [[ന മ്യൂൻ]] എന്നീ ജില്ലകളിലെ നാൻ നഗരത്തിൽ നിന്ന് തെക്ക് 80 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 1,024 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൽ 1,234 മീറ്റർ ഉയരമുള്ള [[ഖായോ ഖുൻ ഹൂയി ഹൂക്ക് കൊടുമുടി]] സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിൽ 60 കിലോമീറ്റർ ദൂരത്തിൽ നാൻ നദി ഒഴുകുന്നു. <ref> "Si Nan National Park". Department of National Parks (Thailand). Archived from the original on 25 Dec 2015. Retrieved 13 Nov 2016.</ref> [[നാൻ നദി]]യ്ക്കു കുറുകെയുള്ള [[കീങ് ലോങ്]] [[റാഫ്റ്റിംഗ്]] സ്പോട്ടാണ്. <ref> "Si Nan National Park". Tourism Authority of Thailand. Retrieved 24 Dec 2015.</ref>
'''സി നാൻ ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] ദേശീയോദ്യാനങ്ങളിലൊന്നാണിത്.
.
[[File:1104 Camping with stars in the night sky at Doy Samur Dow - Si Nan National Park, Nan, Thailand.jpg|250px|thumbamur Dow - Si Nan National Park, Nan, Thailand.jpg|250px|thumb|right|Night sky at Doi Samer Dow]]
 
==അവലംബം==
"https://ml.wikipedia.org/wiki/സി_നാൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്