"മി ചരിം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Mae Charim National Park}} {{Infobox Protected area | name = മി ചരിം ദേശീയോദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19:
| governing_body =
}}
'''മി ചരിം ദേശീയോദ്യാനം''' വടക്കൻ [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] [[ലോങ് പ്രബങ് മേഖല]], [[നാൻ പ്രവിശ്യ]] എന്നീ പ്രദേശങ്ങളിലെ ഒരു സംരക്ഷിത പ്രദേശമാണിത്. ഈ ദേശീയോദ്യാനത്തിലുള്ള [[വാ നദി]] ജൂലൈയ്ക്കും ഡിസംബറിനുമിടയിലുള്ള വൈറ്റ് വാട്ടർ [[റാഫ്റ്റിംഗ്]] നദിയ്ക്ക് പേരുകേട്ടതാണ്. <ref> Nan Province & Nam Wa River - Sop Mang Village to Mae Charim National Park</ref> 1961-ൽ ഈ ദേശീയോദ്യാനം നിലവിൽ വന്നു. ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ ലോങ് പ്രബങ് മോൻടേൻ മഴക്കാടുകൾ കാണപ്പെടുന്നു.<ref> Luang Prabang montane rain forests</ref>1,652 മീറ്റർ ഉയരമുള്ള ഡോയി ഖുൻ ലാൻ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ഉയരമുള്ള കൊടുമുടിയാണ്. <ref> Mae Charim National Park - Bangkok Post</ref>മനുഷ്യക്കുരങ്ങ് പോലുള്ള ഒരു ജീവിയായ [[യതി]] ഈ പ്രദേശങ്ങളിലുള്ളതായി പറയപ്പെടുന്നു.
'''മി ചരിം ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] ദേശീയോദ്യാനങ്ങളിലൊന്നാണിത്.
 
==ഇതും കാണുക==
*[[Thai highlands]]
"https://ml.wikipedia.org/wiki/മി_ചരിം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്