"വിജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 41:
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു കവയിത്രിയാണ് '''വിജയലക്ഷ്മി'''. [[എൻ. ബാലാമണിയമ്മ|ബാലാമണിയമ്മക്കും]] [[കടത്തനാട്ട് മാധവിയമ്മ|കടത്തനാട്ട് മാധവിയമ്മക്കും]] [[സുഗതകുമാരി|സുഗതകുമാരിയ്ക്കും]] ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു. [[മൃഗശിക്ഷകൻ]] വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്.
 
== ജനനം, ബാല്യം ==
വരി 53:
== വിജയലക്ഷ്മിയുടെ കൃതികൾ ==
 
# [[മൃഗശിക്ഷകൻ]] ([[1992]])(ഡി.സി.ബുക്സ്, കോട്ടയം)
# തച്ചന്റെ മകൾ ([[1992]])(ഡി.സി.ബുക്സ്, കോട്ടയം)
# മഴതൻ മറ്റേതോ മുഖം ([[1999]])(ഡി.സി.ബുക്സ്, കോട്ടയം)
# ഹിമസമാധി ([[2001]])(ഡി.സി.ബുക്സ്, കോട്ടയം)
# അന്ത്യപ്രലോഭനം ([[2002]])(ഡി.സി.ബുക്സ്, കോട്ടയം)
# ഒറ്റമണൽത്തരി ([[2003]])(ഡി.സി.ബുക്സ്, കോട്ടയം)
# അന്ന അഖ്മതോവയുടെ കവിതകൾ വിവർത്തനം ([[2006]]) (ഡി.സി.ബുക്സ്, കോട്ടയം)
# അന്ധകന്യക ([[2006]]) (ഡി.സി.ബുക്സ്, കോട്ടയം)
# മഴയ്ക്കപ്പുറം (2010) (ഡി.സി.ബുക്സ്, കോട്ടയം.)
# വിജയലക്ഷ്മിയുടെ കവിതകൾ (2010) (ഡി.സി.ബുക്സ്,കോട്ടയം)
# ജ്ഞാനമഗ്ദലന ( 2013 ) (ഡി സി ബുക്സ് , കോട്ടയം )
# സീതാദർശനം ( 2016 ) (ഡി സി ബുക്‌സ്‌ , കോട്ടയം )
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/വിജയലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്