"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{prettyurl|Sridevi}}
{{Infobox actress
| name = Srideviശ്രീദേവി
| image = Sridevi.jpg
| caption = Sridevi in 2013
വരി 20:
}}
 
ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു '''ശ്രീദേവി''' ([[തമിഴ്]]:ஸ்ரீதேவி, [[തെലുങ്ക്]]:శ్రీదేవి ,[[ഹിന്ദി]]:श्रीदेवी , [[ഉർദു]]:{{Nastaliq|شری دیوی}}). (ജനനം: [[ഓഗസ്റ്റ് 13]], [[1963]]). [[ഹിന്ദി]], [[ഉർദു]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്.ഹിന്ദി സിനിമകളിലെ ''ആദ്യ വനിതാ സൂപ്പർ താരം'' ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.

തന്റെ നാലാം വയസ്സിൽ ''തുണൈവൻ'' എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചു. 2013 -ഇൽ [[പത്മശ്രീ|പദ്മശ്രീ]] നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. <ref name="padmasree">[http://www.manoramanews.com/news/breaking-news/2018/02/25/bollywood-actress-sridevi-passed-away.html പദ്മശ്രീ അവാർഡ്]</ref> 1970 ൽ [[പൂമ്പാറ്റ (ചലച്ചിത്രം)|പൂമ്പാറ്റ]] എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. <ref name="padmasree"></ref> 2017 ഇൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാനമായി നടിച്ച സിനിമ. [[ദേവരാഗം]], [[കുമാരസംഭവം (ചലച്ചിത്രം)|കുമാരസംഭവം]], [[സത്യവാൻ സാവിത്രി]] അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. <ref name="lastFilm">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 അവസാനചിത്രം - മാതൃഭൂമി]</ref> രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.2018 ഫെബ്രുവരി 2 4ശനിയാഴ്ച രാത്രി 11:30 -ന് [[ദുബായ്|ദുബായിൽ]] വെച്ച് ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നതു ദുബായ് പോലീസ് സ്ഥിരീകരിച്ചു. ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല<ref>{{Cite news|url=http://www.marunadanmalayali.com/news/special-report/sridevi-s-call-records-examined-101243|title=http://www.marunadanmalayali.com/news/special-report/sridevi-s-call-records-examined-101243|last=|first=|date=|work=|access-date=|via=}}</ref> <ref name=mm25feb>{{cite web |url=http://m.manoramaonline.com/news/latest-news/2018/02/25/sridevi-side-story.html |title=തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം |publisher=[[മലയാള മനോരമ]] |date=2018-02-25 |accessdate=2018-02-25 |archiveurl=http://archive.is/NpJl0 |archivedate=2018-02-25}}</ref> .<ref name="thedeath">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 ശ്രീദേവിയുടെ മരണം] </ref>
 
== ആദ്യകാല ജീ‍വിതം ==
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്