"ഇന്ത്യനാപോളിസ്, ഇന്ത്യാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 79:
|}}
 
'''ഇന്ത്യനാപോളിസ്''' (ഉച്ചാരണം /ˌɪndiəˈnæpəlɪs/), [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനമായ [[ഇന്ത്യാന|ഇന്ത്യാനായുടെ]] തലസ്ഥാനവും [[മാരിയോൺ കൌണ്ടി|മാരിയോൺ കൌണ്ടിയുടെ]] കൌണ്ടി സീറ്റുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമാണിത്. ഈ പട്ടണത്തില ജനസംഖ്യ 2015 ലെ ഒരു കണക്കനുസരിച്ച് 853,173 ആണ്. [[ഷിക്കാഗോ|ചിക്കാഗോ]] പട്ടണം കഴിഞ്ഞാല് മദ്ധ്യ പടിഞ്ഞാറൻ മേഖലയിലെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണവും യു.എസിലെഐക്യനാടുകളിലെ പതിന്നാലാമത്തെ വലിയ പട്ടണവുമാണിത്. ഇന്ത്യാനാപോളിസ് മെട്രോപോളിറ്റൻ മേഖലയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമാണ് ഈ പട്ടണം. രണ്ടു മില്ല്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖല, ഐക്യനാടുകളിലെ ജനസാന്ദ്രതയിൽ 34 ആം സ്ഥാനത്തുള്ള മെട്രോപോളിറ്റന് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയാണ്. പട്ടണവിസ്തൃതി 372 സ്ക്വയർ മൈലാണ് (963.5 km²). വിസ്തൃതിയിൽ പതിനാറാം സ്ഥാനമുള്ള യു.എസ്. പട്ടണമാണിത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്ത്യനാപോളിസ്,_ഇന്ത്യാന" എന്ന താളിൽനിന്ന് ശേഖരിച്ചത്