"കോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Cornea" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.) വിക്കിവത്കരണം
വരി 1:
{{വിക്കിവത്കരണം}}
കോർണിയ കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ്. ഇത് ഐറിസ്, പ്യൂപ്പിൾ, ആൻടീരിയർ ചേമ്പർ എന്നിവയെ പൊതിഞ്ഞിരിക്കുന്നു. കോർണിയ ലെൻസ്, ആന്റീരിയർ ചേമ്പർ എന്നിവയോടു കൂടി പ്രകാശത്തെ അപവർത്തനം നടത്തുന്നു. കണ്ണിന്റെ ആകെയുള്ള ഒപ്റ്റിക്കൽ ശക്തിയുടെ മൂന്നിൽ രണ്ടും കോർണ്ണിയവഴിയാണ്.<ref name="Cassin">{{Cite book|title=Dictionary of Eye Terminology|last=Cassin|first=B.|last2=Solomon|first2=S.|publisher=Triad Publishing Company|year=1990|location=Gainesville, Florida}}{{page needed|date=September 2012}}</ref><ref name="Goldstein">{{Cite book|title=Sensation & Perception|last=Goldstein|first=E. Bruce|publisher=Thompson Wadsworth|year=2007|edition=7th|location=Canada}}{{page needed|date=September 2012}}</ref> മനുഷ്യനിൽ ഏകദേശം 43 [[ഡയോപ്റ്റർ]] ആണ് കോർണിയയുടെ അപവർത്തനശക്തി (റിഫ്രാക്ടീവ് പവർ).<ref>{{Cite web|url=http://www.eyeweb.org/optics.htm|title=Clinical optics and refraction|last=Najjar|first=Dany|archive-url=https://web.archive.org/web/20080323035251/http://www.eyeweb.org/optics.htm|archive-date=2008-03-23|dead-url=yes}}{{MEDRS|date=September 2012}}</ref> കോർണിയ ആണ് നമ്മുടെ ഒരു വസ്തുവിൽ ഫോക്കസ് ചെയ്യുവാനുള്ള ശക്തി നൽകുന്നത്. ഇതിന്റെ ഫോക്കസ് സ്ഥിരമാണ്. ലെൻസിന്റെ വക്രത, മറ്റുവിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവുമായുള്ള ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തി വസ്തുവിനെ വ്യക്തമായി കാണത്തക്കതാക്കുന്നു. കോർണിയയുമായി ബന്ധപ്പെട്ട മെഡിക്കൽ പദങ്ങൾ prefix "''[[wiktionary:kerat-|kerat-]]''" എന്നതിൽനിന്നുമാണ് തുടങ്ങുന്നത്. ഗ്രീക്ക് വാക്കായ  Greek word κέρας, ''horn'' ൽ നിന്നാണ് ഇതുണ്ടായത്.
 
"https://ml.wikipedia.org/wiki/കോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്