"നാടോടിക്കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 91.73.100.79 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
റ്റാഗ്: റോൾബാക്ക്
No edit summary
വരി 23:
}}
[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ശ്രീനിവാസൻ]], [[ശോഭന]] തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ '''നാടോടിക്കാറ്റ്'''.
[[ശ്രീനിവാസൻ]] തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത [[പട്ടണപ്രവേശം]], [[പ്രിയദർശൻ]] സം‌വിധാനം ചെയ്ത [[അക്കരെയക്കരെയക്കരെ]] എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി.
 
== ഇതിവ്യത്തം ==
"https://ml.wikipedia.org/wiki/നാടോടിക്കാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്