"പരാശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

324 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
മെച്ചപ്പെടുത്തി
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(മെച്ചപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ശ്രീ മഹാദേവി ഭാഗവതത്തിലും , ലളിത സഹസ്ര നാമത്തിലും , ലളിത  ത്രിശതിയിലും , ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികുള്ളുന്ന ശക്തി ആണ് ആദിപരാശക്തി.
 
ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ദേവി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക , രാജസ , താമസ ഭാവങ്ങൾ പ്രകടമാക്കുന്നു . മാത്രമല്ല 1.ശൈലപുത്രി, 2.ബ്രഹ്മചാരിണി, 3.ചന്ദ്രഖണ്ഡ ,4. കൂശ്മാണ്ട , 5.സ്കന്ദ മാതാ, 6.കാത്യായനി , 7.കാലരാത്രി,8.മഹാഗൗരി , 9.സിദ്ധിധാത്രി തുടങ്ങി ഒൻപതു രൂപങ്ങളിൽ പാർവ്വതിദേവിയുടെ (ഭവാനി) നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും വരച്ചു കാട്ടുന്നു. ശാക്തേയപൂജക്ക് വർണ്ണമോ ജാതിയോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബദേവതയായി ഭഗവതിയെ കണക്കാക്കുന്നത്.
 
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2719296" എന്ന താളിൽനിന്ന് ശേഖരിച്ചത്