"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

274 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
മെച്ചപ്പെടുത്തി
(→‎ഐതിഹ്യം: മെച്ചപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(മെച്ചപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , [[രക്തബീജൻ]] എന്ന അസുരനെ വധിക്കാൻ [[പാർവ്വതി]] എടുത്ത തമോഗുണ ഭാവം ആണ് [[മഹാകാളി]] (കാളരാത്രി).
 
ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ശിവപാർ[[ഭദ്രകാളി]] (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവപുത്രി സങ്കല്പം ആണ് . [[ദാരികൻ]] എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവപുത്രി ആയി ജനിച്ചത്‌. സപ്തമാതാക്കളിലെ ചാമുണ്ഡാദേവി, ബാലത്രിപുര, കാളരാത്രി, കുണ്ഡലിനീ ശക്തി, ഇച്ഛാശക്തി, പ്രകൃതി, മുത്തുമാരി അമ്മൻ, മഹാമായ തുടങ്ങിയവ ഈ ഭഗവതിയുടെ പേരുകൾ ആണ്.പേരുകൾ ആണ്. പേരുകൾ ആണ്. ശാക്തേയപൂജയിൽ ജാതിയോ വർണ്ണമോ ബാധകമല്ലാത്തതിനാൽ എല്ലാ ഹൈന്ദവ വിഭാഗങ്ങളുടെയും ആരാധനാമൂർത്തിയാണ് ഭഗവതി.
 
== ചരിത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2719295" എന്ന താളിൽനിന്ന് ശേഖരിച്ചത്