"പാർവ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

339 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
ആവർത്തനം നീക്കി
(→‎ശക്തിയുടെ ദേവത: മെച്ചപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ആവർത്തനം നീക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
}}
 
ഹൈന്ദവപുരാണങ്ങൾ പ്രകാരം [[പരമശിവൻ|പരമശിവന്റെ]] പത്നിയായ ഭഗവതിയാണ് '''ശ്രീ പാർവ്വതി'''. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. [[ഗണപതി]] , [[സുബ്രമണ്യൻ]] എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനയുടേയും പുത്രിയാണ് ജഗദംബികയായജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, സർവ്വഗുണസമ്പന്നയുംപരമാത്മസ്വരൂപിണിയും, സക്ഷാൽ ത്രിപുര സുന്ദരിയുംത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ശക്തിയുടെആദിശക്തിയുടെ പ്രതീകമാണ് പാർവതി. [[ലളിതാ സഹസ്രനാമം|ലളിതാ സഹസ്രനാമത്തിൽ]] [[ദുർഗ്ഗ]], [[കാളി]], ലളിത, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്സമ്പന്നയാണ്. [[പരമശിവൻ|പരമശിവന്റെ]] കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.
 
==ദേവീ ഭാഗവത കഥ==
ശരണ്യേ ത്രയംബികേ ഗൗരീ<br />
നാരായണി നമോസ്തുതേ[1]
 
അന്നപൂർണ്ണേ സദാപൂർണ്ണേ
 
ശങ്കരപ്രാണവല്ലഭേ
 
ജ്ഞാനവൈരാഗ്യ സിദ്ധ്യർദ്ധം
 
ജ്ഞാനവൈരാഗ്യ സിദ്ധ്യാർധം
 
ഭിക്ഷാം ദേഹീ ച പാർവതീ
 
==ഇതും കാണുക ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2719292" എന്ന താളിൽനിന്ന് ശേഖരിച്ചത്