"ഡാനി ബോയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 12:
| awards = [[Academy Award]] for Best Director 2009 for [[Slumdog Millionaire]]
}}
ഒരു [[ഇംഗ്ലീഷ്]] ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവുമാണ് '''ഡാനി ബോയൽ''' (ജനനം [[ഒക്ടോബർ 20]] [[1956]]). ''ഷാലോ ഗ്രേവ്'', ''ട്രെയിൻസ്പോട്ടിങ്ങ്'', ''28 ഡേയ്സ് ലേറ്റർ'', ''മില്യൺസ്'', ''സൺഷൈൻ'', ''[[സ്ലംഡോഗ് മില്യണെയർ]]'', ''[[127 അവേർസ്]]'' എന്നീ ചലച്ചിത്രങ്ങളുടെ പേരിലാണ് ബോയൽ ശ്രദ്ധിക്കപ്പെടുന്നത്. ''സ്ലംഡോഗ് മില്യണെയറിന്റെ'' സംവിധാനത്തിനു മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008-ലെ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവലിലും പ്രേക്ഷകർ തെരഞ്ഞെടുത്ത സംവിധായകനുള്ള പുരസ്കാരവും, കഴിവിലും മികച്ച സംവിധായകനുള്ള പുരസ്കാരവും ബോയെൽ നേടി. 2010 ജൂൺ 17-നു് 2012 ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ കലാ സംവിധായകനായി ബോയെൽ തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news|url=http://sports.yahoo.com/olympics/news;_ylt=AlRtJ3NWLCcmq_zjQzgRRLlAyMIF?slug=ap-london2012-ceremonies&print=1|title=Danny Boyle to oversee 2012 Olympic ceremony|date=17 June 2010|first=Guy|last=Hedgecoe|agency=Associated Press|publisher=Yahoo! Sports}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഡാനി_ബോയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്