"പബ്‌കെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
[[Chemistry|രാസസയുക്തങ്ങളുടെയും]] അവയ്ക്ക് [[ജീവശാസ്ത്രം|ജീവശാസ്ത്രത്തിലുള്ള]] പ്രവർത്തനത്തെയും പറ്റി അറിവുനൽകുന്ന ഒരു ഡാറ്റാബേസ് ആണ് '''പബ്‌കെം (PubChem).''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ '''(NIH)''' ഭാഗമായ നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ വിഭാഗമായ [[National Center for Biotechnology Information|നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ]] (NCBI) ആണ് ഇത് നിലനിർത്തുന്നത്. ഇന്റർനെറ്റിൽ ആർക്കും സൗജന്യമായി ലഭ്യമാകുന്ന രീതിയിൽ ആണ് ഇത് സ്ജ്ജമാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു [[സംയുക്തങ്ങൾ|സംയുക്തങ്ങളുടെ]] ഘടനകളും വിശദമായ അറിവുകളും [[FTP|എഫ് ടി പീ]] വഴി ആർക്കും ലഭ്യമാകുന്നതാണ്. ആയിരത്തിൽത്താഴെ [[തന്മാത്ര|തന്മാത്രകളും]] ആയിരത്തിൽത്താഴെ ബന്ധനങ്ങളുമുള്ള PubChemവസ്തുക്കളെപ്പറ്റി containsവിവരങ്ങൾ substanceപബ്‌കെമിൽ descriptions and small molecules with fewer than 1000 atoms and 1000 bondsലഭ്യമാണ്. Moreഎൺപതിലേറെ thanസംഘങ്ങളാണ് 80പബ്‌കെമിന്റെ databaseഡാറ്റാബേസിന്റെ vendors contribute to the growing PubChemവളർച്ചയ്ക്ക് databaseസഹായിക്കുന്നത്.<ref>{{Cite web|url = https://pubchem.ncbi.nlm.nih.gov/sources/sources.cgi|title = PubChem Source Information|work = The PubChem Project|location = USA|publisher = National Center for Biotechnology Information}}</ref>
 
== ഡാറ്റാബേസുകൾ==
"https://ml.wikipedia.org/wiki/പബ്‌കെം" എന്ന താളിൽനിന്ന് ശേഖരിച്ചത്