"ടി.എം. തോമസ് ഐസക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
1991 മുതൽ [[സി.പി.ഐ. (എം)]]-ന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് തോമസ് ഐസക്. 2001-ൽ [[കേരള നിയമസഭ| കേരള നിയമസഭയിലേക്ക്]] നടന്ന തിരഞ്ഞെടുപ്പിൽ [[ആലപ്പുഴ ജില്ല| ആലപ്പുഴ ജില്ലയിലെ]] [[മാരാരിക്കുളം|മാരാരിക്കുളത്ത്]] സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി ജയിക്കുകയും, 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സി.പി.ഐ. (എം)-ന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നിന്ന് തന്നെ വീണ്ടും മൽസരിക്കുകയും, [[ഇടതുപക്ഷ ജനാധിപത്യ മുന്നണി| ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ]] നേതൃത്വത്തിൽ വന്ന മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുകയുമുണ്ടായി.<ref name="niyamasabha" />
 
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ നിയോജകമണ്ഡലത്തിൽ]] നിന്നും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എതിർ സ്ഥാനാർത്ഥി ആയിരുന്ന [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)]]-ലെ [[പി.ജെ. മാത്യു| പി.ജെ. മാത്യുവിനെ]] 16342<ref name="niyamasabha" /> വോട്ടുകൾക്കാണ് തോമസ് ഐസക് പരാജയപ്പെടുത്തിയത്. ഇടതു സർക്കാർ ഒന്നാം വർഷത്തിൽ എത്തുമ്പോൾ കിഫ്ബി വഴിയുള്ള പദ്ധതികൾ അതിന്റെ പൂർണതയിലെത്തിക്കുക എന്നത് പ്രധാന ദൗത്യം.<ref>http://specials.manoramaonline.com/News/2017/ldf-government-anniversary/index.html</ref>
 
2016 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്ന് വോട്ടുകൾക്ക് എതിർ സ്ഥാനാർത്ഥി ഇന്ത്യൻ നാഷണൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)|കോൺഗ്രസ് (ഐ)]] ലെ ലാലി വിൻസെന്റിനെ 31032 വോട്ടുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ നാലാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേത്രുത്വത്തിൽ നിലവിൽ വന്ന സർക്കാരിൽ ധനകാര്യം , കയർ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്.
 
ഇടതു സർക്കാർ ഒന്നാം വർഷത്തിൽ എത്തുമ്പോൾ കിഫ്ബി വഴിയുള്ള പദ്ധതികൾ അതിന്റെ പൂർണതയിലെത്തിക്കുക എന്നത് പ്രധാന ദൗത്യം.<ref>http://specials.manoramaonline.com/News/2017/ldf-government-anniversary/index.html</ref>
 
==ഗ്രന്ഥങ്ങൾ==
Line 58 ⟶ 62:
#സാമ്പത്തിക ബന്ധങ്ങൾ, കേന്ദ്രവും കേരളവും - [[ഡി സി ബുക്സ്]]
#ആലപ്പുഴയുടെ സമര പാത(1998).
#ഫേസ്ബുക്ക്‌ ഡയറി (2016) -ഡി സി ബുക്സ്
 
#
#
===ഇംഗ്ലീഷ്===
#സയൻസ് ഫൊർ സോഷ്യൽ റെവല്യൂഷൻ(ഡോ. ഇക്ബാലുമായി ചേർന്ന്-1989)
"https://ml.wikipedia.org/wiki/ടി.എം._തോമസ്_ഐസക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്