"അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{ശ്രദ്ധേയത}}
വരി 1:
{{ToDisambig|വാക്ക്=മധു}}
{{ശ്രദ്ധേയത}}
[[പ്രമാണം:Madhu Attappadi.jpg|thumb|256px|ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധു]]
മോഷണക്കുറ്റം ആരോപിക്കപ്പെട്ട്, ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട യുവാവാണ് [[അട്ടപ്പാടി]] മുക്കാലിക്കടുത്ത് കടുകുമണ്ണ [[ആദിവാസി]] ഊരിലെ '''മധു'''. 2018 ഫെബ്രുവരി 22ന് പകലാണ് 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അത്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സമൂഹത്തിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തു.<ref name="desh">{{cite news|title=ആദിവാസി യുവാവിനെ തല്ലിക്കൊന്ന 10 പേർ കസ്റ്റഡിയിൽ|accessdate=24 ഫെബ്രുവരി 2018|agency=ദേശാഭിമാനി|date=24 ഫെബ്രുവരി 2018}}</ref><ref name="hnd">{{cite news|title=Youth's last words suggest brutal attack|accessdate=24 ഫെബ്രുവരി 2018|agency=The Hindu|date=24 ഫെബ്രുവരി 2018}}</ref>
 
==അവലംബം==