"ഖി സൺ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Chae Son National Park}} {{Infobox protected area | name = ഖി സൺ ദേശീയോദ്യാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19:
| governing_body = Department of National Parks, Wildlife and Plant Conservation
}}
'''ഖി സൺ ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] [[ലംപങ്]] പ്രവിശ്യയിലെ 1988 ജൂലൈ 28 ന് നിലവിൽ വന്ന 58 -ാമത്തെ ദേശീയോദ്യാനമാണ്. ഹോട്ട് സ്പ്രിംഗുകളും [[വെള്ളച്ചാട്ടം|വെള്ളച്ചാട്ടങ്ങളും]] [[ഗുഹ|ഗുഹകളും]] ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകതകളാണ്.<ref> "Chae Son National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 3 July 2013.</ref>
 
== ഭൂമിശാസ്ത്രം ==
[[File:The Indian muntjac, muntiacus muntjak.jpg|left|thumb|[[Indian muntjac]]]]
[[മ്യാങ് പാൻ]], [[ഖി ഹോം]] എന്നീ ജില്ലകളിലെ [[ലംപങ്]] നഗരത്തിൽ നിന്ന് വടക്ക് 75 കിലോമീറ്റർ അകലത്തിൽ 592 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഖി സൺ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. 2,000മീറ്റർ സമുദ്രനിരപ്പിൽ നിന്നുയർന്ന് [[ഖുൻ ടാൻ]] മലനിരകളുമായി ചേർന്നുകിടക്കുന്ന ഈ ദേശീയോദ്യാനത്തിനുചുറ്റും ധാരാളം ജലവും കാണപ്പെടുന്നു.<ref> "Chae Son National Park". Lonely Planet. Archived from the original on 26 November 2015. Retrieved 4 July 2013.</ref> 150 മീറ്റർ ഉയരമുള്ള [[ഖി സൺ]] വെള്ളച്ചാട്ടം, 100മീറ്റർ ഉയരമുള്ള [[മി കൊടുമുടിയി]]ൽനിന്നുള്ള വെള്ളച്ചാട്ടം, 100 മീറ്റർ ഉയരമുള്ള [[മി കൂൻ]] വെള്ളച്ചാട്ടം, [[മി മൗൺ]] എന്നിവ ഈ ഉദ്യാനത്തിന്റ സവിശേഷതകളാണ്. <ref> Dundas, Deysia (December 2004). Let's Go Southeast Asia (9th ed.). Macmillan. p. 788. ISBN 978-0-31233-567-0.</ref>
 
[[File:White-rumped Shama Thailand.jpg|thumb|left|[[White-rumped shama]]]]
== സസ്യജന്തുജാലങ്ങൾ ==
[[ഉഷ്ണമേഖല|ഉഷ്ണമേഖലാപ്രദേശങ്ങളിലെ]] അധികം ഉയരത്തിലല്ലാത്ത [[മഴക്കാട്|മഴക്കാടുകളും]] [[ഇലപൊഴിയും വനങ്ങൾ|ഇലകൊഴിയും കാടുകളുമാണ്]] ഇവിടെ കാണപ്പെടുന്നത്. [[ചന്ദനവേമ്പ്]], [[ഡയസ്പൈറോസ്]] എന്നിവ സസ്യജാലങ്ങളിൽപ്പെടുന്നു. [[കേഴമാൻ]], [[മകാക്]], [[സ്വർണ്ണപ്പൂച്ച]], [[കാട്ടുപന്നി]] എന്നീ സസ്തനികളും ജന്തുജാലങ്ങളിൽപ്പെടുന്നു. [[ഷാമക്കിളി]], [[ചുവന്ന കാട്ടുകോഴി]], [[മരംകൊത്തി]], [[ബുൾബുൾ]], [[പ്രാവ്]] എന്നീ പക്ഷിജാലങ്ങളെയും ഇവിടെ കണ്ടുവരുന്നു.
==അവലംബം==
{{commons category}}
"https://ml.wikipedia.org/wiki/ഖി_സൺ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്