"കോടിയേരി ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105:
* 1973 മുതൽ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു.
* 1970 ൽ 17ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി.എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിൻെറ പ്രവർത്തകനായി തുടക്കം.
* മാഹി ഗവൺമെൻറ്ഗവൺമെന്റ് കോളജ് യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു.
 
== വിമർശനങ്ങൾ ==
കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരിൽ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്{{citation needed}}. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയർന്നിരുന്നു.{{തെളിവ്}} ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ അക്രമാസക്തമായ രാഷ്ട്രീയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.{{തെളിവ്}} ഐസ്‌ക്രീം, ലോട്ടറി, ലാവലിൻ കേസുകൾക്കായി പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് <ref name= The Indian Reader> {{cite news | url=http://theindianreader.com/index.php/keralanews/30-keralam/vigellence-enquiry-agnist-vs-pinarayi-kodeyeri.html| title = വി എസ്, പിണറായി, കോടിയേരി എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്‌ | date = 11 July 2013 | accessdate = 16 July 2013 | publisher = The Indian Reader | language =}}</ref>
 
== അവലംബങ്ങൾ ==
== അവലംബം ==
<references/>
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|Kodiyeri Balakrishnan}}
 
{{Commons category|Kodiyeri Balakrishnan}}
[[വർഗ്ഗം:1953-ൽ ജനിച്ചവർ]]
[[വർഗ്ഗം:നവംബർ 16-ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/കോടിയേരി_ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്