"കോടിയേരി ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
 
==വിദ്യാഭ്യാസം==
ബി.ഏ. ബിരുദധാരിയാണ് കോരിയേരി ബാലകൃഷ്ണൻ. കോടിയേരിയിലെ ജൂനിയർ ബേസിൿ സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. [[മാഹി]] [[മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജ്‌ | മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ]] നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളജ്‌ | യൂണിവേഴ്സിറ്റി കോളേജിൽ]] നിന്നും ബിരുദപഠനം പൂർത്തിയാക്കി. <ref name='desh0' /> <ref name='madh0' /> <ref name='mano0' /> <ref name='math0'>{{cite news
| date = 26 ഫെബ്രുവരി 2018
| title = പിണറായി പ്രചോദനമായി; അമരത്ത് ബാലകൃഷ്ണൻ
വരി 69:
 
==വ്യക്തി ജീവിതം==
കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ പി സ്‌കൂൾ അദ്ധ്യാപകനായിരുന്നു അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ്. സിപിഐ (എം) നേതാവും തലശേരി മുൻ എം എൽ എയുമായഎംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും [[തിരുവനന്തപുരം]] ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്(കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ 1998 മുതൽ), ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്. ഓനിയൻ ഹൈസ്‌കൂൾ, മാഹി മഹാത്മാഗാന്ധി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ കോടിയേരി, ബിരുദധാരിയാണ്.
 
== തിരഞ്ഞെടുപ്പുകൾ ==
 
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ
"https://ml.wikipedia.org/wiki/കോടിയേരി_ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്