"കോടിയേരി ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|office =
|constituency = [[തലശ്ശേരി നിയമസഭാമണ്ഡലം|തലശ്ശേരി]]
|birth_date = {{birth date and age|1953|11|16|mf=y}}<ref name="mathrubhumi-ക">{{Cite news | url=http://www.mathrubhumi.com/specials/cpm_state_conference/525314/index.html |title=പിണറായിയിൽ നിന്ന് കോടിയേരിയിലേക്ക്‌| author=പി.പി.ശശീന്ദ്രൻ| publisher=മാതൃഭൂമി | date=2015-02-23 | accessdate=2015-02-23| archivedate=2015-02-23| archiveurl=http://web.archive.org/web/20150223094719/http://www.mathrubhumi.com/specials/cpm_state_conference/525314/index.html}}</ref>
|birth_place = കേരളം
|party = [[സി. പി ഐ (എം)]]
വരി 21:
 
==ജീവചരിത്രം==
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി [[1953]] നവംബർ 16ന് ബാലകൃഷ്ണൻ ജനിച്ചു <ref name='desh0'>http://www.niyamasabha.org/codes/members/kodiyeribalakrishnan.pdf</ref>.{{cite news
 
==വിദ്യാഭ്യാസം==
കോടിയേരിയിലെ ജൂനിയർ ബേസിൿ സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. [[മാഹി]] [[മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജ്‌ | മഹാത്മാഗാന്ദി ഗവൺമെന്റ് കോളേജിൽ]] നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളജ്‌ | യൂണിവേഴ്സിറ്റി കോളേജിൽ]] നിന്നും ബിരുദപഠനം പൂർത്തിയാക്കി<ref name='desh0'>{{cite news
| date = 26 ഫെബ്രുവരി 2018
| title = സമരക്കരുത്തിൽ വീണ്ടും അമരത്ത്
Line 62 ⟶ 59:
| archive-date = 26 ഫെബ്രുവരി 2018
| access-date = 26 ഫെബ്രുവരി 2018
}}</ref>.
 
==വിദ്യാഭ്യാസം==
കോടിയേരിയിലെ ജൂനിയർ ബേസിൿ സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. [[മാഹി]] [[മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജ്‌ | മഹാത്മാഗാന്ദി ഗവൺമെന്റ് കോളേജിൽ]] നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളജ്‌ | യൂണിവേഴ്സിറ്റി കോളേജിൽ]] നിന്നും ബിരുദപഠനം പൂർത്തിയാക്കി<ref name='desh0'>{{cite news.
 
മാഹി കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ബിരുദധാരിയാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചു. അടിയന്തരാവസ്ഥയിൽ 16 മാസം മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കപ്പെട്ടു. 1982 ൽ ആദ്യമായി തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988 ൽ സി.പി.എം. സംസ്ഥാന സമിതിയിലും 1994 ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കോടിയേരി_ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്