"കോടിയേരി ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 18:
}}
 
[[കേരളം|കേരളത്തിലെ]] [[സി.പി.എം.|സി.പി.എമ്മിലെഐ(എം)]] ഒരു നേതാവും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമാണ് '''കോടിയേരി ബാലകൃഷ്ണൻ''' (ജനനം: [[നവംബർ 16]], [[1953]] - ). <ref>http://niyamasabha.org/codes/members/kodiyeribalakrishnan.pdf</ref>. നിലവിൽ [[സി.പി.എം.|സി.പി.എമ്മിന്റെഐ(എം)ന്റെ]] പോളിറ്റ്പൊളിറ്റ് ബ്യൂറോ അംഗവും പാർലമെന്ററികൂടിയാണ് പാർട്ടികോടിയേരി ഉപാദ്ധ്യക്ഷനുമാണ്ബാലകൃഷ്ണൻ. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, ടൂറിസംവിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചുപ്രവർത്തിച്ചിരുന്നു. [[പതിമൂന്നാം കേരളനിയമസഭ| പതിമൂന്നാം കേരളനിയമസഭയിലെ]] പ്രതിപക്ഷ ഉപനേതാവായിരുന്നു, [[തലശ്ശേരി നിയമസഭാമണ്ഡലം|തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ്]] അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23-ന്23ന് ആലപ്പുഴയിൽ നടന്ന പാർട്ടിയുടെസിപിഐ(എം)ന്റെ 21ആംഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനമാണ് ഇദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആദ്യ ഒരു വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരിന് അഴിമതി, കെടുകാര്യസ്ഥത, ധൂർത്ത് ഇവയില്ലാത്ത ഭരണത്തിനു തുടക്കം കുറിക്കാനായി എന്നതു പ്രകടമായ മാറ്റമാണ്. <ref>http://specials.manoramaonline.com/News/2017/ldf-government-anniversary/index.html</ref>
 
==ജീവചരിത്രം==
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി [[1953]] നവംബർ 16-ന്16ന് ബാലകൃഷ്ണൻ ജനിച്ചു. <ref>http://www.niyamasabha.org/codes/members/kodiyeribalakrishnan.pdf</ref>. കോടിയേരിയിലെ ജൂനിയർ ബേസിൿ സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ, [[മാഹി]] [[മഹാത്മാഗാന്ധി ഗവ.കോളജ്‌]], [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളജ്‌]] എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി<ref name='desh0'>{{cite news
| date = 26 ഫെബ്രുവരി 2018
| title = സമരക്കരുത്തിൽ വീണ്ടും അമരത്ത്
| url = http://www.deshabhimani.com/news/kerala/kodiyeri-balakrishnan/708227
| work = ദേശാഭിമാനി
| location = കേരളം
| archive-url = https://web.archive.org/web/20180226062212/http%3A%2F%2Fwww.deshabhimani.com%2Fnews%2Fkerala%2Fkodiyeri-balakrishnan%2F708227
| archive-date = 26 ഫെബ്രുവരി 2018
| access-date = 26 ഫെബ്രുവരി 2018
}}</ref>. മാഹി കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ബിരുദധാരിയാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചു. അടിയന്തരാവസ്ഥയിൽ 16 മാസം മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കപ്പെട്ടു. 1982 ൽ ആദ്യമായി തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988 ൽ സി.പി.എം. സംസ്ഥാന സമിതിയിലും 1994 ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
2003 ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ൽ പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വഹിച്ചു.
 
Line 28 ⟶ 38:
==രാഷ്ട്രീയ ചരിത്രം==
[[എസ്.എഫ്.ഐ.]]യുടെ വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]] 16 മാസത്തോളം മിസ തടവുകാരനായി ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്. സ്‌കൂൾ പഠന കാലത്താണ് കോടിയേരി ബാലകൃഷ്ണൻ തന്റെ സംഘടനാ ജീവിതം ആരംഭിക്കുന്നത്. ഓനിയൻ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അവിടെ കെ എസ് എഫിന്റെ യൂണിറ്റ് രൂപീകരിച്ച് യൂണിറ്റ് സെക്രട്ടറിയായി. തുടർന്ന് തലശേരി താലൂക്ക് ജോയിന്റ് സെക്രട്ടറിയായി. വൈകാതെ സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയെ തെരഞ്ഞെടുത്തു. കെ എസ് എഫിന്റെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1970ൽ തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ രൂപീകരണ സമ്മേളനത്തിൽ കോടിയേരിയും പങ്കെടുത്തു.
 
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നാട്ടിലെ [[സി.പി.ഐ(എം)]] പ്രവർത്തകനായിരുന്നു കൊടിയേരി. 1970ൽ പാർട്ടി അംഗമായി. 1971ൽ [[ഈങ്ങയിൽപ്പീടിക]] ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആ സമയത്ത് മാഹി എം ജി കോളേജിൽ വിദ്യാർത്ഥിയാണ് അദ്ദേഹം. കോടിയേരി ബാലകൃഷ്ണൻ.1973ൽ കോടിയേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായത് തന്റെ ഇരുപതാമത്തെ വയസിൽ. എസ് എഫ് ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം ഒഴിയുന്നത്. എസ് എഫ് ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി കോടിയേരി പ്രവർത്തിച്ചിട്ടുണ്ട്. [[ഡി.വൈ.എഫ്.ഐ.]] ജില്ലാ പ്രസിഡന്റ്, സിപിഐ എം തലശേരി മുനിസിപ്പൽ ലോക്കൽ കമ്മറ്റി സെക്രട്ടറി, തലശേരി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ സെക്രട്ടറി, സി ഐ ടി യുവിന്റെ തലശേരി ഏരിയാ സെക്രട്ടറി, കർഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1987ൽ സിപിഐ എം ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ കൊടിയേരി ബാലകൃഷ്ണൻ വഹിച്ചിട്ടുണ്ട്. 1988ൽ ആലപ്പുഴയിൽ വെച്ച് നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാവുന്നത്. 1995ൽ സിപിഐ എം സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പറായി. 2003ലെ പാർട്ടി കോൺഗ്രസിൽ വെച്ച് സിപിഐ എം കേന്ദ്രകമ്മറ്റിയംഗമായും 2008ലെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു.
 
Line 66 ⟶ 77:
 
== വിമർശനങ്ങൾ ==
കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരിൽ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്{{citation needed}}. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയർന്നിരുന്നു.{{തെളിവ്}} ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ അക്രമാസക്തമായ രാഷ്ട്രീയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.{{തെളിവ്}} ഐസ്‌ക്രീം, ലോട്ടറി, ലാവലിൻ കേസുകൾക്കായി പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് <ref name= The Indian Reader> {{cite news | url=http://theindianreader.com/index.php/keralanews/30-keralam/vigellence-enquiry-agnist-vs-pinarayi-kodeyeri.html| title = വി എസ്, പിണറായി, കോടിയേരി എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്‌ | date = 11 ജൂലായ്July 2013 | accessdate = 16 ജൂലായ്July 2013 | publisher = The Indian Reader | language =}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കോടിയേരി_ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്