"ബാബു ഇസ്മയിൽ സേട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
[[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിൽ ശ്രദ്ധേയനായ ചലച്ചിത്രകാരനായിരുന്നു '''കൺമണി ബാബു''' എന്ന '''ബാബു ഇസ്മയിൽ സേട്ടു'''.
 
1946ൽ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിൽ]] ജനിച്ചു. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. ഇസ്മയിൽ സേട്ട് എന്നാണ് ശരിക്കുള്ള പേര്. ചെമ്മീനിന്റെ നിർമ്മാതാവ് എന്ന നിലയിൽ ഇരുപതാം വയസ്സിൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ ലഭിച്ചു. സൂപ്പർഹിറ്റാകുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത ചെമ്മീനിനുശേഷം ''[[ഏഴു രാത്രികൾ]]'' എന്നൊരു ചിത്രംകൂടി ബാബു നിർമ്മിച്ചു. സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം [[എറണാകുളം|എറണാകുളത്തെ]] എം.ജി. റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. 2005 നവംബർ 25-ം തിയതി 62-ം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
 
== അവലംബം ==
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
[[വർഗ്ഗം:2005-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ബാബു_ഇസ്മയിൽ_സേട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്