"യഹോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==യഹോവയുടെ സാക്ഷികൾ==
യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.യേശു ദൈവത്തിന്റെ പുത്രനാണെന്നും അവൻ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനാണെന്നും [[യഹോവയുടെ സാക്ഷികൾ]] വിശ്വസിക്കുന്നു. യേശു ഭൂമിയിലായിരുന്നപ്പൊഴും മറ്റും അവൻ ദൈവത്തോട് പ്രാർഥിച്ചതായി ബൈബിളിൽ പറയുന്നു. ദൈവത്തിനെ ആദ്യ സൃഷ്ടിയാണ് യേശു, അവൻ ദൈവമല്ല, എന്നവർ വിശ്വസിക്കുന്നു.യേശു എന്ന പേരിന്റെ അർത്ഥം യെഹോശുവ അഥവാ "യഹോവ രക്ഷരക്ഷയാകുന്നു" എന്ന് അവർ ചൂണ്ടികാട്ടുന്നു. പല ക്രൈസ്തവ സഭകളും ബൈബിളിൽ ദൈവ നാമത്തിനു പകരം "കർത്താവ്", "ദൈവം" , "പിതാവ്" എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നതിനാൽ യേശുവും, യഹോവയും, പരിശുദ്ധാത്മാവും ഒന്നാണ് എന്ന് തെറ്റിദ്ധരിക്കാൻ കാരണമായി എന്നും ഇവർ കരുതുന്നു.
 
==ആധുനിക തർക്കങ്ങൾ==
"https://ml.wikipedia.org/wiki/യഹോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്