"യഹോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1.39.62.194 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 13:
[[Image:Tetragrammaton scripts.svg|thumb|right|200px|ചതുരക്ഷരിയാലുള്ള ദൈവനാമം ക്രമത്തിൽ <br/>പുരാതന ഹീബ്രുവിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 135 വരെ), <br/>അരാമ്യയിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 4-അം നൂറ്റാണ്ടുവരെ), <br/>ആധുനിക ഹീബ്രുവിൽ(ക്രി.ശേ 3-അം നൂറ്റാണ്ടുമുതൽ ഇന്നുവരെ)]]
===ക്രിസ്ത്യാനിത്വത്തിനു മുൻപ്===
യഹുദർ ദൈവനാമം ഉപയോഗിച്ചിരുന്നു. ഹിബ്രു തിരുവെഴുത്തുക്കളിൽ ഏതാണ്ട് 7000 പ്രാവശ്യം ഈ നാമം കാണുന്നുണ്ട്.<ref>[http://books.google.com/books?id=59wOAAAAIAAJ&pg=PA429 Gill, John (1778). "A Dissertation Concerning the Antiquity of the Hebrew Language, Letters, Vowel-Points, and Accents". A collection of sermons and tracts ...: To which are prefixed, memoirs of the life, writing, and character of the author. 3. G. Keith.]</ref>1947-ൽ കണ്ടെടുക്കപ്പെട്ട എബ്രായ തിരുവെഴുത്തുകളുടെ [[ചാവുകടൽ ചുരുളുകൾ]] ക്രിസ്തു ജീവിച്ചിരുന്ന കാലത്തിനു മുൻപേ ദൈവനാമം യഹൂദന്മാർ ഉച്ചാരണത്തോടെ ഉപയോഗിച്ചിരുന്നതായി തെളിയിച്ചു.<ref>"This [Yehowah] is the correct pronunciation of the tetragramaton, as is clear from the pronunciation of proper names in the First Testament (FT), poetry, fifth-century Aramaic documents, Greek translations of the name in the Dead Sea Scrolls and church fathers." (George Wesley Buchanan, "The Tower of Siloam", ''The Expository Times'' 2003; 115: 37; pp. 40, 41)</ref> ക്രി.മു മൂന്നാം നുറ്റാണ്ടിലായതോടെ ദൈവനാമം എഴുത്തുശൈലിയിൽ പാടെ ഉപേക്ഷിക്കുന്ന രീതി ഉടലെടുത്തതെന്ന് പണ്ഡിതന്മാർ കരുതുന്നു. കാരണം ഏതാണ്ട് ക്രി.മു മുന്നാം നുറ്റാണ്ടിൽ തുടങ്ങിയ പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിൽസെപ്ത്വജിന്റെ]] ക്രി.ശേ രണ്ടാം നുറ്റാണ്ടിലെ പകർപ്പെഴുത്തുപ്രതികളിൽ ദൈവനാമത്തിനു പകരം ''കയിറോസ്'' (കർത്താവ് എന്നർത്ഥം), ''തെയോസ്'' (ദൈവം എന്നർത്ഥം) എന്നീ നാമങ്ങളാണ്പദങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ പിന്നീട് കണ്ടെടുക്കപ്പെട്ട ക്രി.മു നാലാംഒന്നും, രണ്ടും നുറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഗ്രീക്ക് സെപ്റ്റുവിജന്റിന്റെ ആവർത്തനപുസ്തക കൈയെഴുത്തു പ്രതികളിൽ യഹോവ എന്ന ദൈവനാമം എബ്രായലിപിയിൽ അതേപടി നിലനിർത്തിയിരിക്കുന്നതായും കണ്ടെത്തി.
 
===ക്രിസ്ത്യാനിത്വത്തിനു ശേഷം===
"https://ml.wikipedia.org/wiki/യഹോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്