"പുരാവസ്തുശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
ഏതാനും അക്ഷരത്തെറ്റുകൾ തിരുത്തി
(ചെ.) (ഏതാനും അക്ഷരത്തെറ്റുകൾ തിരുത്തി)
[[File:Dolina-Pano-3.jpg|thumb|right|സ്പെയിനിലെ ടാപ്യുർക പർവ്വതത്തിൽ നിന്നും പുരാവസ്തുക്കൾ ശേഖരിക്കുന്നു; 2008-ലെ ചിത്രം]]
{{Science}}
മൺ മറഞ്ഞുമൺമറഞ്ഞു പോയ നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായി കൂടതൽശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുന്ന ശാസ്ത്രമേഖലയാണ് '''പുരാവസ്തുശാസ്ത്രം'''. സംസ്കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും അതിനെ പഠനവിധേയമാക്കുകയുമാണ് പുരവസ്തുഗവേഷകർപുരാവസ്തുഗവേഷകർ ചെയ്യുന്നത്.
 
പുരാതനമനുഷ്യസംസ്കാരങ്ങളുടെ ആരംഭവും അവ കൈവരിച്ച പുരോഗതിയും രേഖപ്പെടുത്തുകയുംരേഖപ്പെടുത്തലും വിശദീകരിയ്ക്കുകയും ചെയ്യൽവിശദീകരിക്കലും, സംസ്കാരങ്ങളുടെ ചരിത്രം മനസ്സിലാക്കൽ, അവയുടെ പരിണാമദശകളുടെ കാലഗണന, അതിപുരാതനവും പുരാതനവുമായ സമൂഹങ്ങളിലെ മനുഷ്യസ്വഭാവത്തെക്കുറിച്ചും അവൻ ജീവിച്ചിരുന്ന പരിസ്ഥിതികളെക്കുറിച്ചും പഠിയ്ക്കൽ, എന്നിവയാണു് പുരാവസ്തുശാസ്ത്രത്തിന്റെ ചില ലക്ഷ്യങ്ങൾ.
 
പുരാവസ്തുഅവശേഷിപ്പുൾപുരാവസ്തുഅവശേഷിപ്പുകൾ ഉള്ള ഭൂപ്രദേശങ്ങൾ തിരയുന്നതും, കണ്ടെത്തിയ പ്രദേശങ്ങൾ ഖനനം ചെയ്തു കൂടുതൽ തെളിവുകൾ ശേഖരിക്കുകയും, അവയെ തരംതിരിയ്ക്കുന്നതും, വിശകലനവിധേയമാക്കുന്നതും, സംരക്ഷിയ്ക്കുന്നതും എല്ലാം പുരാവസ്തുഗവേഷണത്തിന്റെ വിവിധഘട്ടങ്ങളാണു്. ഇവയെല്ലാം അറിവിന്റെ വളരെ പ്രധാനപ്പെട്ട ഉറവിടങ്ങളാണു്. വളരെ വിശാലമായ പഠനമേഖലയുള്ളതിനാൽ തന്നെ ഈ ശാസ്ത്രവിഭാഗം മറ്റു പല ശാസ്ത്രശാഖകളുമായി കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നു. [[ആന്ത്രോപ്പോളജി]], [[ചരിത്രം]], [[കലയുടെ ചരിത്രം]], [[ക്ലാസിക്കുകൾ]], [[എതനോളജി]], [[ഭൂമിശാസ്ത്രം]], [[ഭൂഗർഭശാസ്ത്രം]], [[ഭാഷാശാസ്ത്രം]], [[ഭൗതികശാസ്ത്രം]], [[വിവരസാങ്കേതികശാസ്ത്രം|വിവരസാങ്കേതികശാസ്ത്രങ്ങൾ]], [[രസതന്ത്രം]], [[സ്റ്റാറ്റിസ്റ്റിക്സ്]], [[പാലിയോഇക്കോളജി]], [[പാലിയെന്റോളജി]], [[പാലിയോസുവോളജി]], [[പാലിയോഎതനോബോട്ടണി]], [[പാലിയോബോട്ടണി]].
 
== പുരാവസ്തുശാസ്ത്രത്തിന്റെ ചരിത്രം ==
പുരാവസ്തുക്കളോടുള്ള താല്പര്യം തന്നെയാണു് പുരാതനചൈനയിലും ഈ ശാസ്ത്രമേഖലയുടെ പുരോഗതിയ്ക്കു കാരണമായതു്, പ്രത്യേകിച്ചും, ഉന്നതപഠനം നിർവ്വഹിച്ച മുഖ്യ സർക്കാർ ഉദ്യോഗസ്ഥർക്കു് രാജ്യത്തിന്റെ പുരാതന ആചാരങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിനുണ്ടായിരുന്ന താല്പര്യം. തന്റെ സമകാലീനരുടെ ഇത്തരം പരിശ്രമങ്ങളെ [[ഷെൻ കുവോ‌‌‌‌‌‌]] (1031–1095) വിമർശിച്ചിരുന്നു. പഴയകാലങ്ങളിലെ നിർമ്മാണരീതികളെക്കുറിച്ചും പ്രവർത്തനശൈലികളെക്കുറിച്ചും പഠിയ്ക്കുകയാണു് പുരാവസ്തുശാസ്ത്രജ്ഞന്മാർ ചെയ്യേണ്ടതെന്നു് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ ഈ പഠനങ്ങൾ മറ്റു ശാസ്ത്രശാഖകളുമായി കോർത്തിണക്കിവേണം നടത്തേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഷെൻ കുവോ കാണിച്ചപോലുള്ള അതേ ഗൌരവത്തോടെ ഈ ശാസ്ത്രത്തെ സമീപിച്ചവരും ഉണ്ടായിരുന്നു; ഉദ്യോഗസ്ഥനും, കവിയും, ചരിത്രകാരനും പ്രബന്ധകാരനുമായ [[ഔയാങ് ക്സിയു]] (1007-1072), പുരാതനമായ കല്ലുകളിലും ഓടിലുമെല്ലാം കണ്ടിരുന്ന വരകളും കുറികളുമെല്ലാം സമാഹരിച്ചു് അപഗ്രഥനസ്വഭാവമുള്ള ഒരു നാമാവലി തയ്യാറാക്കി. ഇതു് ശിലാലിഖിതപഠനമേഖലയിലെയും പുരാവസ്തുഗവേഷണത്തിലെയും ആദ്യപ്രവർത്തനങ്ങളായി കണക്കാക്കാം.
 
പുരാവസ്തുശാസ്ത്രത്തിന്റെ ഒരു പ്രധാനഭാഗമായ ഈജിപ്തോളജിയോടൊപ്പമാണു് (മധ്യകാല ഇസ്ലാം ഈജിപ്തിനെക്കുറിച്ചുള്ള പഠനം) [[Middle East|മദ്ധ്യപൂർവ്വേഷ്യയിൽ]] പുരാവസ്തുശാസ്ത്രം തുടങ്ങിയതെന്നു് പറയാം. അക്കാലത്തു് പുരാതന ഈജിപ്തിലെ സംസ്കാരത്തെക്കുറിച്ചു പഠിയ്ക്കുന്നതിനായി മുസ്ലിം ചരിത്രകാരന്മാർ ശ്രമിച്ചു. ഒമ്പതാം നൂറ്റാണ്ടിൽ [[ദുൽ-നൺ അൽ-മിസ്രി]], [[ഇബൻ വഹ്ഷിയ്യ]] എന്ന രണ്ടുപേരാണു് ഈജിപ്തിലെ പുരാതന ചിത്രലിപികൾ ([[ഹിറോഗ്ലിഫ്സ്]]) വായിച്ചെടുക്കുന്നതിനു് വേണ്ടി ആദ്യത്തെ ശ്രമങ്ങൾ നടത്തിയതു്. ഈ ചിത്രലിപികളിൽ എഴുതപ്പെട്ടിരിയ്ക്കുന്നതു് ഭാഗികമായെങ്കിലും മനസ്സിലാക്കുവാൻ അവർക്കു് സാധിച്ചു. അവരുടെ കാലത്തെ കോപ്റ്റിക് പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന, പതിനേഴാം നൂറ്റാണ്ടുവരെ ഈജിപ്തിൽ നിലവിലുണ്ടായിരുന്ന [[കോപ്റ്റിക് ഭാഷ|കോപ്റ്റിക് ഭാഷയുമായി]] ബന്ധപ്പെടുത്തിക്കൊണ്ടാണു് അവർ അത്രയും സാധിച്ചെടുത്തതു്. പതിമൂന്നാം നൂറ്റാണ്ടിൽ കെയ്റോയിലെ [[അൽ-അഷർ സർവ്വകലാശാല|അൽ-അഷർ സർവ്വകലാശാലയിലെ]] അദ്ധ്യാപകനായിരുന്ന [[അബ്ദുൾ ലത്തീഫ് അൽ-ബാഗ്ദാദി]], ഈജിപ്തിലെ പുരാതനസ്മാരകങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങൾ എഴുതി. അതുപോലെ 15-ാം നൂറ്റാണ്ടിൽ ഈജിപ്ഷ്യൻ ചരിത്രകാരനായ [[അൽ-മാക്രിസി]] ഈജിപ്തിലെ പുരാവസ്തുക്കളെക്കുറിച്ചു് വിശദമായി എഴുതുകയുണ്ടായി.
 
[[വടക്കേ അമേരിക്ക|വടക്കേ അമേരിയ്ക്കയിൽ]] പുരാവസ്തുശാസ്ത്രം, [[നരവംശശാസ്ത്രം|നരവംശശാസ്ത്രത്തിന്റെ]] നാലു വിഭാഗങ്ങളിൽ ഒന്നു മാത്രമാണു്. [[സാംസ്ക്കാരിക നരവംശശാസ്ത്രം]] (സചേതന സംസ്ക്കാരങ്ങളെക്കുറിച്ചും സമൂഹങ്ങളെക്കുറിച്ചുമുള്ള പഠനം), [[ഭാഷാശാസ്ത്രം]] (ഭാഷയെക്കുറിച്ചും ഭാഷയുടെ ജനനത്തെക്കുറിച്ചും ഭാഷാസഞ്ചയങ്ങളെക്കുറിച്ചുമുള്ള പഠനം), [[ഭൌതികനരവംശശാസ്ത്രം]] (മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും ഭൌതികവും ജനിതകവുമായ സവിശേഷതകളെക്കുറിച്ചും പഠിയ്ക്കുന്ന ശാസ്ത്രം) എന്നിവയാണു് മറ്റു മൂന്നു വിഭാഗങ്ങൾ.
ഭൂമിയ്ക്കടിയിൽ കിടക്കുന്ന വസ്തുക്കളെ കാണുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം ജിയോഫിസിക്കൽ(ഭൂമിയെ സംബന്ധിയ്ക്കുന്ന ഭൌതികം) സർവ്വെയാണു്. ഇരുമ്പു വസ്തുക്കൾ, ചൂളകൾ, ചിലതരം കൽനിർമ്മിതികൾ, കൂടാതെ കുപ്പക്കുഴികൾ മുതലായവ ഭൂമിയുടെ കാന്തമണ്ഡലത്തിൽ വരുത്തുന്ന നേരിയ വ്യതിയാനം പോലും കണ്ടുപിടിയ്ക്കുവാൻ മാഗ്നെറ്റോമീറ്ററുകൾക്കു സാധിയ്ക്കും. മണ്ണിന്റെ വൈദ്യുതപ്രതിരോധം അളക്കുന്ന ഉപകരണങ്ങളും വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നു. ചുറ്റുമുള്ള മണ്ണിന്റേതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള വൈദ്യുതപ്രതിരോധം കാണിയ്ക്കുന്ന പുരാവസ്തുക്കളെ കണ്ടുപിടിയ്ക്കുവാനും ഭൂപടത്തിൽ രേഖപ്പെടുത്തുവാനും സാധിയ്ക്കും. കല്ലും ഇഷ്ടികയുമെല്ലാം സാധാരണമണ്ണിനേക്കാൾ കൂടുതൽ പ്രതിരോധം കാണിയ്ക്കുമ്പോൾ, ജൈവവസ്തുക്കളുടെ ശേഖരം ചുടാത്ത കളിമണ്ണു് മുതലായവ കുറവു് പ്രതിരോധം കാണിയ്ക്കുന്നു.
 
മെറ്റൽ ഡിറ്റക്ടർ ഉപയോഗിയ്ക്കുന്നതു് നിധിവേട്ടയ്ക്കു തുല്വമാണെന്നു്തുല്യമാണെന്നു് ചില പുരാവസ്തുഗവേഷകർ കരുതുന്നുണ്ടെങ്കിലും, മറ്റുള്ളവർ അതിനെ പുരാവസ്തുസർവ്വെയ്ക്കു ഉപകാരപ്രദമായ ഒരു ഉപകരണമായിട്ടാണു് കണക്കാക്കുന്നതു്. ഇംഗ്ലീഷ് സിവിൽ യുദ്ധം നടന്ന പടനിലത്തുനിന്നും പീരങ്കിയുണ്ടകളുടെ സ്ഥാനം കണ്ടെത്തി വിശകലനം ചെയ്യുവാനും, പത്തൊമ്പതാം നൂറ്റാണ്ടിലെ കപ്പൽഛേദത്തിന്റെ ഉത്ഖനനത്തിനു മുമ്പു് ലോഹഭാഗങ്ങളുടെ സ്ഥാനം നിർണ്ണയിയ്ക്കുവാനും മറ്റും മെറ്റൽഡിറ്റക്ടർ ഉപയോഗിച്ചിട്ടുണ്ടു്. പുരാവസ്തുക്കളെ അവയുടെ നിലവിലുള്ള സ്ഥാനത്തു നിന്നും നീക്കാതെ തന്നെ അവയുടെ വിശദമായ വിവരം രേഖപ്പെടുത്തുന്നതിൽ മെറ്റൽ ഡിറ്റക്ടർ വിദഗ്ദ്ധന്മാർ വളരെവലിയ പങ്കുവഹിച്ചിട്ടുണ്ടു്. ബ്രിട്ടണിലെ പോർട്ടബിൽ ആന്റിക്വിറ്റി സ്കീമിൽ (എടുത്തുകൊണ്ടുപോകാവുന്ന പുരാവസ്തുക്കൾക്കായിട്ടുള്ള പദ്ധതി) പങ്കെടുക്കുവാൻ മെറ്റൽ ഡിറ്റക്ടർ വിദഗ്ദ്ധന്മാരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടു്.
 
ജലാന്തര പുരാവസ്തുഗവേഷണത്തിലെ റീജണൽ സർവ്വെയ്ക്കു വേണ്ടി ഭൌമഭൌതികമോ(ജിയോഫിസിക്കൽ) വിദൂരസംവേദനമോ(റിമോട്ട് സെൻസിങ്) ആയ ഉപകരണങ്ങളിൽപ്പെട്ട മെറൈൻ മാഗ്നെറ്റോമീറ്റർ, സൈഡ് സ്കാൻ സോണാർ, സബ് ബോട്ടം സോണാർ തുടങ്ങിയവ ഉപയോഗിയ്ക്കുന്നു.
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2718601" എന്ന താളിൽനിന്ന് ശേഖരിച്ചത്