"ശലഭമനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 11:
== ചരിത്രം ==
1966 നവംബർ 12-ന്, [[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീന്യയിലെ]] ക്ളെൻഡിനിന് അടുത്ത്, ഒരു [[സെമിത്തേരി|സെമിത്തേരിയിൽ]] കുഴിച്ചുകൊണ്ടിരുന്ന അഞ്ച് പേർ മരങ്ങളിൽ നിന്നും തങ്ങളുടെ തലയ്ക്ക് മീതെ കൂടി
<ref>{{cite web|url=http://www.wvcommerce.org/news/story/First-sighting-of-the-Mothman/1215/default.aspx|title=First sighting of the Mothman|accessdate=2016-09-19|date=1966-11-12|publisher=Wvcommerce.org}}</ref> ശലഭമനുഷ്യന്റേത് എന്ന പറയപ്പെടുന്ന ആദ്യ ദൃശ്യം ഇതാണ്.
വരി 20:
== വിശകലനം ==
മാദ്ധ്യമങ്ങളിലൂടെ ശലഭമനുഷ്യൻ വളരെയധികം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നാട്ടറിവ് ഗവേഷകനായ ജാൻ ഹാറോൾഡ് ബ്രൺവൻഡ് പറയുന്നു. ദൃശ്യങ്ങൾക്ക് അന്യഗ്രഹപേടകങ്ങളുമായി ബന്ധമുണ്ടെന്നും യുദ്ധോപകരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ശലഭമനുഷ്യന്റെ "വീടാണെന്നും" പലരും വാദിക്കുന്നു. 1966-67 വർഷങ്ങളിലെ ശലഭമനുഷ്യന്റെ വാർത്തകൾ, ഏതാണ്ട് നൂറിലധികം ആളുകൾ ശലഭമനുഷ്യനെ കണ്ടതായി സ്ഥിരീകരിക്കുന്നവെന്ന് ബ്രൺവൻഡ് പറയുന്നു. എന്നാൽ പലതിന്റെയും അടിസ്ഥാനം കുട്ടികളുടെ പുസ്തകങ്ങളിലും രേഖപ്പെടുത്താത്ത വെളിപ്പെടുത്തലുകളിലുമാണ്. ശലഭമനുഷ്യന്റെ വാർത്തകളിലെ പൊതുവായ ഘടകങ്ങൾ പരിശോധിക്കുമ്പോൾ, യഥാർത്ഥത്തിൽ സംഭവിച്ച ഏതോ കാര്യം, ഭയത്തിന് കാരണമാവുകയും നാട്ടറിവുകളുമായി ഇഴചേർക്കപ്പെടുകയും ചെയ്തിരിക്കാമെന്ന് ബ്രൺവൻഡ് നിരീക്ഷിക്കുന്നു.<ref name="Brunvand1994">{{cite book|title=The Baby Train and Other Lusty Urban Legends|author=Jan Harold Brunvand|date=1 October 1994|publisher=W. W. Norton & Company|isbn=978-0-393-31208-9|pages=98–}}</ref>
യഥാർത്ഥ പത്രവാർത്തകളുടെ പ്രചാരണത്തെ തുടർന്ന് ഒട്ടനവധി നുണക്കഥകളും പ്രചാരത്തിലായതായി സംശയവാദിയായ ജോ നിക്കൽ പറയുന്നു. ശലഭമനുഷ്യന്റെ ദൃശ്യങ്ങൾ, തിരിച്ചറിയാൻ സാധിക്കാത്ത വിമാനങ്ങളോ ചിലയിനം മൂങ്ങകളോ ആയിരിക്കാമെന്ന് അദ്ദേഹം പറയുന്നു. "തിളങ്ങുന്ന കണ്ണുകൾ" ഒരു പക്ഷെ, ഫ്ലാഷ് ലൈറ്റുകൾ മൂലമുള്ള റെഡ് ഐ പ്രതിഭാസമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.<ref name="Nickell2004">{{cite book|url=https://books.google.com/books?id=sComGoDFJZ4C&pg=PA93|title=The Mystery Chronicles: More Real-Life X-Files|author=Joe Nickell|date=April 2004|publisher=University Press of Kentucky|isbn=978-0-8131-2318-9|pages=93–|accessdate=21 August 2011}}</ref>
|