"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 17:
 
മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് '''ശ്രീദേവി''' ([[Tamil language|തമിഴ്]]:ஸ்ரீதேவி, [[Telugu language|തെലുങ്ക്]]:శ్రీదేవి ,[[ഹിന്ദി]]:श्रीदेवी , [[ഉർദു]]:{{Nastaliq|شری دیوی}}). (ജനനം: [[ഓഗസ്റ്റ് 13]], [[1963]]). [[ഹിന്ദി]], [[ഉർദു]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. തന്റെ നാലാം വയസ്സിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചു. 2013 -ഇൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. <ref name="padmasree">[http://www.manoramanews.com/news/breaking-news/2018/02/25/bollywood-actress-sridevi-passed-away.html പദ്മശ്രീ അവാർഡ്]</ref> പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. <ref name="padmasree"></ref> 2017 ഇൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാനമായി നടിച്ച സിനിമ. [[ദേവരാഗം]], [[കുമാരസംഭവം (ചലച്ചിത്രം)|കുമാരസംഭവം]], സത്യവാൻ സാവിത്രി അടക്കം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. <ref name="lastFilm">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 അവസാനചിത്രം - മാതൃഭൂമി]</ref> 2018 ഫെബ്രുവരി 24 ന് അന്തരിച്ചു.<ref name=mm25feb>{{cite web |url=http://m.manoramaonline.com/news/latest-news/2018/02/25/sridevi-side-story.html |title=തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം |publisher=[[മലയാള മനോരമ]] |date=2018-02-25 |accessdate=2018-02-25 |archiveurl=http://archive.is/NpJl0 |archivedate=2018-02-25}}</ref>
ശനിയാഴ്ച രാത്രി 11:30 -ന് ദുബായിയിൽ[[ദുബായ്|ദുബായിൽ]] വെച്ച് ഹൃദയാഘാതം സംഭവിച്ചു മരിക്കുകയായിരുന്നു.<ref name="thedeath">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 ശ്രീദേവിയുടെ മരണം] </ref>
 
== ആദ്യ ജീ‍വിതം ==
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്