"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
2016 -ലെ [[കേരള സാഹിത്യ അക്കാദമി]] 2018 ഫെബ്രുവരി 21-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ [[ടി.ഡി. രാമകൃഷ്ണൻ|ടി.ഡി. രാമകൃഷ്ണന്റെ]] [[സുഗന്ധി എന്ന ആണ്ടാൾ ദേവനായകി]] എന്ന നോവലും മികച്ച ചെറുകഥയ്ക്ക് [[എസ്. ഹരീഷ്|എസ്. ഹരീഷിന്റെ]] [[ആദം (ചെറുകഥാ സമാഹാരം)|ആദം]] എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് [[സാവിത്രി രാജീവൻ|സാവിത്രി രാജീവന്റെ]] '[[അമ്മയെ കുളിപ്പിക്കുമ്പോൾ (കവിതാ സമാഹാരം)|അമ്മയെ കുളിപ്പിക്കുമ്പോൾ]] ' എന്ന കാവ്യ സമാഹാരവും അർഹമായി.<ref>{{Cite news|url=http://www.mathrubhumi.com/books/news/keralasahityaakademi-1.2620007|title=പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്|last=.|first=.|date=Feb 21, 2018|work=|access-date=Feb 25, 2018|via=}}</ref>
==സമഗ്രസംഭാവനാ പുരസ്കാരം==
[[ഈയ്യങ്കോട് ശ്രീധരൻ|ഇയ്യങ്കോട് ശ്രീധരൻ]], [[സി.ആർ. ഓമനക്കുട്ടൻ|സി. ആർ. ഓമനക്കുട്ടൻ]], [[ലളിതാ ലെനിൻ|ലളിത ലെനിൻ]], [[ജോസ് പുന്നാംപറമ്പിൽ]], [[പി.കെ. പാറക്കടവ്]], [[പൂയ്യപ്പിള്ളി തങ്കപ്പൻ]] എന്നിവർ സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹരായി.
 
==പുരസ്കാരങ്ങൾ==
* നോവൽ - ''[[സുഗന്ധി എന്ന ആണ്ടാൾ ദേവനായകി]]'' - [[ടി.ഡി. രാമകൃഷ്ണൻ]]