"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യയുടെ ദേവതയാണ് '''സരസ്വതി'''. അറിവ്, വിദ്യവാക്ക്, വാക്ക്നൃത്തം, സംഗീതം തുടങ്ങിയ കലകൾ, കലാസാഹിത്യങ്ങൾസാഹിത്യം, കരകൗശലങ്ങൾ, ഓർമ, ബുദ്ധി എന്നിവയുടെ മൂർത്തിയാണ്ഭഗവതിയാണ് സരസ്വതിദേവിസരസ്വതി. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന ദേവിയുടെ വീണ മനുഷ്യന്റെ പ്രതീകമാണ്. ആദിപരാശക്തിയുടെ അവതാരമായ മൂന്നു ദേവിമാരിൽ ഒരാളാണ് സരസ്വതി. [[ലക്ഷ്മി]], [[ദുർഗ്ഗകാളി]]([[പാർവ്വതി]]) എന്നീ ദേവിമാരാണ്എന്നിവരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വികയാണ്‌സാത്വിക ഗുണമുള്ളവളാണ് '''സരസ്വതീ ദേവിസരസ്വതീദേവി''. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് സങ്കല്പം. പുതിയ സൃഷ്ടി നടത്തണമെങ്കിൽ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായി സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു. പല ശാക്തേയ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ മൂലാധാരസ്വരൂപിണിയായ സരസ്വതിയായി സങ്കൽപ്പിക്കുന്നുആരാധിക്കാറുണ്ട്. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], കോട്ടയം [[പനച്ചിക്കാട്]], എറണാകുളം [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]],വടക്കൻ പറവൂർ ദക്ഷിണമൂകാംബിക, തൃശൂരിലെ [[തിരുവുള്ളക്കാവ്]], തിരുവനന്തപുരം പൂജപ്പുര,ആലപ്പുഴ ജില്ലയിലെആലപ്പുഴയിലെ ചെട്ടികുളങ്ങര എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രമായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ [[നവരാത്രി]]-[[വിജയദശമി|വിജയദശമി മഹോത്സവവും]] [[വിദ്യാരംഭം|വിദ്യാരംഭവും]] സരസ്വതീ പ്രാധാന്യം ഉള്ള ഒന്നാണ്.
 
പൊതുവെ കലാമണ്ഡലത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ [[നവരാത്രി]]-[[വിജയദശമി|വിജയദശമി മഹോത്സവവും]] [[വിദ്യാരംഭം|വിദ്യാരംഭവും]] സരസ്വതീ പ്രാധാന്യം ഉള്ള ഒന്നാണ്. വസന്തപഞ്ചമിയാണ് ഉത്തരേന്ത്യയിൽ വിശേഷദിവസം. ബുധനും വെള്ളിയും സരസ്വതീപ്രധാന്യമുള്ള ദിവസങ്ങൾ ആണ്.
 
== വിദ്യാദേവി ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്