"ജോസ് പുന്നാംപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ജർമൻ മലയാളിയുമാണ് '''ജോസ് പുന്നാംപറമ്പിൽ'''. 2016 ലെ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മലയാള ഭാഷക്ക്ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്തായിരുന്നു പുരസ്കാരം. 1986 ൽ [[ജർമ്മനി|ജർമനിയിൽ]] നടന്ന ലോക മലയാള സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. ജർമനിയിലെ പഴക്കമേറിയ യൂണിവേഴ്‌സിറ്റിയായ [[ട്യൂബിങ്ങൻ സർവ്വകലാശാല|ട്യൂബിംഗൻ യൂണിവേഴ്‌സിറ്റിയിൽ]] ഒരു മലയാളം ചെയർ (ഗുണ്ടർട്ട് ചെയർ) സ്ഥാപിതമായത് ഇദ്ദേഹത്തിന്റെ കൂടി ശ്രമഫലമായിരുന്നു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ജോസ്_പുന്നാംപറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്