"ദ തിയറി ഓഫ് എവരിതിങ് (2014ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
| gross = $28.2 ദശലക്ഷം<ref name="BOM" />
}}
2014ൽ പുറത്തിറങ്ങിയ ഒരു [[ബ്രിട്ടീഷ്]] ജീവചരിത്ര റൊമാന്റിക് ഡ്രാമാ<ref>{{cite news|last=Bullock|first=Dan|title=Stephen Hawking Biopic ‘Theory of Everything’ Set for Nov. 7 Launch|url=http://variety.com/2014/film/news/stephen-hawking-biopic-theory-of-everything-set-for-nov-7-launch-1201155537/|accessdate=10 April 2014|newspaper=[[Variety (magazine)|Variety]]|date=10 April 2014}}</ref> ചലച്ചിത്രമാണ് '''ദ തിയറി ഓഫ് എവരിതിങ്'''. [[ജെയിംസ് മാർഷ്]] സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് [[അന്തോണി മക്കാർട്ടൻ|അന്തോണി മക്കാർട്ടനാണ്]].<ref name="NYT-20141027-DB" /> [[ജെയിൻ വിൽഡി ഹോക്കിങ്]] അവരുടെ മുൻഭർത്താവായ [[സ്റ്റീഫൻ ഹോക്കിങ്|സ്റ്റീഫൻ ഹോക്കിങ്ങിനെ]] കുറിച്ച് എഴുതിയ ''ട്രാവലിങ് റ്റു ഇൻഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫൻ'' എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.<ref name="NYT-20141027-DB" /><ref>{{cite news|title='The Theory Of Everything' Trailer Is A Heartbreaking Inspiration|url=http://www.huffingtonpost.com/2014/08/06/the-theory-of-everything-trailer_n_5654904.html|accessdate=6 August 2014|newspaper=[[Huffington Post]]|date=6 August 2014}}</ref>
 
ചിത്രത്തിൽ [[എഡ്ഡീ റെഡ്മെയ്‍ൻ]] [[സ്റ്റീഫൻ ഹോക്കിങ്|സ്റ്റീഫൻ ഹോക്കിങ്ങായും]] [[ഫെലിസിറ്റി ജോൺസ്]] ജെയിനായും അഭിനയിച്ചിരിക്കുന്നു. [[ചാർളി കോക്സ്]], [[എമിലി വാട്സൺ]], [[സൈമൺ മക്ബേണീ]], [[ഡേവിഡ് ത്യൂലിസ്]] എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 2014ലെ [[ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള|ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ്]] തിയറി ഓഫ് എവരിതിങ് ആദ്യപ്രദർശനം നടത്തിയത്.