"നാംബുൻഗ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Nambung National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{Infobox Australian Place|type=protected|name=നാംബുൻഗ് ദേശീയോദ്യാനം<br>|state=wa|image=Pinnacles gnangarra-62.jpg|caption=The Pinnacles - natural limestone formations|coordinates={{coord|30|34|34|S|115|10|12|E|display=inline,title}}|area=192.68|area_footnotes=<ref name="ParkAreas">{{cite journal| year=2010| title=Department of Environment and Conservation 2009–2010 Annual Report|pages=48|publisher = Department of Environment and Conservation| issn = 1835-114X| url = http://www.dec.wa.gov.au/content/view/6139/2345/| archiveurl=https://web.archive.org/web/20110111124319/http://www.dec.wa.gov.au/content/view/6139/2345/| archivedate=2011-01-11| accessdate=2016-02-22}}</ref>|url=https://parks.dpaw.wa.gov.au/park/nambung}}'''നാംബുൻഗ് ദേശീയോദ്യാനം''' [[പടിഞ്ഞാറൻ ആസ്ത്രേലിയ|പടിഞ്ഞാറൻ ആസ്ത്രേലിയയിലെ]] വീറ്റ്ബെൽറ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു [[ദേശീയോദ്യാനം]]. [[പെർത്ത്|പെർത്തിൽ]] നിന്നും വടക്കു-പടിഞ്ഞാറായി 200 കിലോമീറ്ററും തീരദേശ പട്ടണമായ [[സെർവാന്റസ്|സെർവാന്റസിൽ]] നിന്നും തെക്കായി 17 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം. <ref name="map">[https://parks.dpaw.wa.gov.au/sites/default/files/downloads/parks/20120320-pinnacles-entry-flyer-dl-print.pdf DPaW - Nambung map]</ref> പിനാക്കിൾസ് എന്നറിയപ്പെടുന്ന ആയിരക്കണക്കിന് ചുണ്ണാമ്പുകല്ലുരൂപങ്ങൾ ഉള്ള മേഖലയായ [[പിനാക്കിൾസ് മരുഭൂമി]] ഈ ദേശീയോദ്യാനത്തിലാണ്. <ref name="pinnacles">[https://parks.dpaw.wa.gov.au/site/pinnacles-desert-lookout-and-drive DPaW - Pinnacles Desert page]</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നാംബുൻഗ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്