"മന്നത്ത് പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
[[ചിത്രം:Mannam Statue, Vaikom.JPG|thumb|300px|right|വൈക്കം നഗരമദ്ധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന മന്നം പ്രതിമ]]
[[കേരളം|കേരളത്തിലെ]] സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് '''മന്നത്ത്‌ പത്മനാഭൻ''' ([[ജനുവരി 2]], [[1878]] - [[ഫെബ്രുവരി 25]], [[1970]]). ([[കൊല്ലവർഷം]] 1053 ധനു 20 - 1145 കുംഭം 13) [[നായർ സർവീസ്‌ സൊസൈറ്റി|നായർ സർവീസ്‌ സൊസൈറ്റിയുടെ]] സ്ഥാപകനാണ് ഇദ്ദേഹം <ref>http://www.hinduonnet.com/2002/01/03/stories/2002010303670300.htm</ref>. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി [[ഭാരത കേസരി]] <ref> [http://pibmumbai.gov.in/scripts/detail.asp?releaseId=E2012PR4280 Press Information Bureau, Govt of India] </ref>സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. [[പത്മഭൂഷൺ]] പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/മന്നത്ത്_പത്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്