"ഓഷ്യാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പ്രമാണം:LocationOceania.png|thumb|250px|ഓഷ്യാനിയ]]
 
[[ഓസ്ട്രേലിയ]], [[ന്യൂസിലൻഡ്]], [[ന്യൂ‍ഗിനിയ]] എന്നീ സ്ഥലങ്ങളെയും [[ശാന്തമഹാസമുദ്രം|ശാന്തമഹാസമുദ്രത്തിലും]] സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു '''ഓഷ്യാനിയ''' അഥവാ ഓഷി‌യാനിയ എന്നു പൊതുവേ വിളിച്ചുവരുന്നത്‌. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോൺഡ് ഡുർവ്വിൽ ( Dumont d'Urville ) ആണ്‌ 1831 ഓഷ്യാനിയ എന്ന പേരു നിർദ്ദേശിച്ചത്‌. ഓഷ്യാനിയയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം
ഓഷ്യാനിയയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം
# [[മൈക്രോനേഷ്യ]]
# [[മെലനേഷ്യ]]
Line 10 ⟶ 9:
 
== ഓസ്ട്രലേഷ്യ ==
[[ഓസ്ട്രേലിയ|ഓസ്ട്രേലിയയും]] [[ന്യൂസീലൻഡ്|ന്യൂസിലാൻഡും]] ഇവയ്ക്കു തൊട്ടടുത്തായ [[ശാന്തസമുദ്രം|ശാന്തമഹാസമുദ്രത്തിലെ]] ദ്വീപുകളും ഓസ്ട്രലേഷ്യയിൽ ഉൾപ്പെടുന്നു.
 
== പോളിനേഷ്യ ==
[[പ്രമാണം:Pacific Culture Areas.jpg|thumb|250px|center|പോളിനേഷ്യ]]
[[ഹവായി]], [[ഈസ്റ്റർ ദ്വീപ്|ഈസ്റ്റ‌ർ ദ്വീപ്]], [[ന്യൂസീലൻഡ്|ന്യൂസിലാൻഡ്‌]] എന്നിവ വശങ്ങളായി വരുന്ന പോളിനേഷ്യൻ ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളാണ്‌ പോളിനേഷ്യയിൽ ഉൾപ്പെടുന്നത്‌.
 
== മെലനേഷ്യ ==
"https://ml.wikipedia.org/wiki/ഓഷ്യാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്