"കപ്പലണ്ടി (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
കപ്പലണ്ടി എന്ന പദം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് രണ്ട് വ്യത്യസ്ത അർത്ഥങ്ങളിലാണ്. രണ്ട് വിത്തുകളും പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്നതുകൊണ്ടാവണം കപ്പലണ്ടി എന്ന പേര് രണ്ടിനും വരാനിടയായതെന്ന് കരുതുന്നു.
*[[നിലക്കടല]] - കേരളത്തിന്റെ ചില പ്രദേശങ്ങളിൽ [[നിലക്കടല|നിലക്കടലക്കാണ്]] കപ്പലണ്ടി എന്ന് പറയുന്നത്.
*[[കശുവണ്ടി]] - [[കശുവണ്ടി]] അഥവാ പറങ്കിയണ്ടി എന്ന അർത്ഥത്തിലാണ് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും{{cn}} കപ്പലണ്ടി എന്ന പദം ഉപയോഗിക്കുന്നത് .
{{disambig}}
"https://ml.wikipedia.org/wiki/കപ്പലണ്ടി_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്