"ബഡഗ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
|states=[[India]]
|region=[[തമിഴ്നാട്]] ([[നീലഗിരി ജില്ല|നീലഗിരി]])
|ethnicity=[[Badaga people|Badagaബഡഗർ]]
|speakers={{sigfig|135,000|3}}
|date=2001 census
|notice=IPA
}}
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലെ അട്ടപ്പാടി പ്രദേശത്തുമായി 4 ലക്ഷത്തോളം പേർ സംസാരിക്കുന്ന ഒരു തെക്കൻ [[ദ്രാവിഡഭാഷ]]യാണ് '''ബഡഗ'''. ഇവിടെ അധിവസിച്ചുവരുന്ന വനവാസി സമ്പന്ന കർഷകരാണ് [[ബഡഗർ|ബഡുകർ]].
 
പ്രാകൃത കന്നഡ ഭാഷയും തമിഴും കലർന്ന രൂപമാണ് ബഡുകർ ഉപയോഗിക്കുന്നത്. ഇതിന് ലിപി ഇല്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2716702" എന്ന താളിൽനിന്ന് ശേഖരിച്ചത്