'''മോഹൻലാൽ''' 20172018 -ഇൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു [[മലയാള ചലച്ചിത്രം]] ആണ്. ചലച്ചിത്ര നടൻ സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ പടം ആണ് 'മോഹൻലാൽ'<ref>[http://www.newindianexpress.com/entertainment/malayalam/2017/may/22/sajid-yahyas-mohanlal-is-a-fan-tribute-1607499.html New Indian Express - 'Sajid Yahya's Mohanlal is a fan tribute']</ref>. മൈൻഡ്സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും. മോഹൻലാലിനോടുള്ള കടുത്ത ആരാധന വർണ്ണിക്കുന്ന ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് [[മഞ്ജു വാരിയർ|മഞ്ജു വാരിയരും]] [[ഇന്ദ്രജിത്ത് (നടൻ)|ഇന്ദ്രജിത്തും]] ആണ്.<ref>[http://english.manoramaonline.com/ACP/entertainment/entertainment-news/manju-warrier-as-mohanlal-fan-in-mohanlal-movie.html Manorama Online - 'Manju Warrier as Mohanlal fan in 'Mohanlal' movie']</ref>