"ഒളിച്ചുകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 2:
{{Infobox game
| italic title = no
| subject_name=Hide-and-seekഒളിച്ചുകളി
| image_link=[[Image:Meyerheim Versteckspiel.jpg|250px]]
| image_caption= പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച ചിത്രം. കുട്ടികൾ ഒരു കാട്ടിൽ ഒളിച്ചു കളിക്കുന്നതാണ് വിഷയം ([[ഫ്രഡരിക് ഏഡുആർഡ് മെയെറീം]] വരച്ചത്)
വരി 8:
| ages=3+
| setup_time=90 സെകന്റുകൾ
| playing_time= ലിമിറ്റ്പരിധി ഇല്ല
| complexity=Low
| strategy=High
വരി 15:
}}
 
ലോകമാകമാനം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് '''ഒളിച്ചുകളി''' ആഗംലേയത്തിൽ Hide-and-Seek.
 
== കളിക്കുന്ന രീതി ==
ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് എത്തി തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു. <ref>{{cite journal | last1=Trafton | first1=J. Gregory | last2=Schultz | first2=Alan |last3=Perznowski | first3=Dennis | last4=Bugajska | first4=Magdalena | last5=Adams | first5=William | last6=Cassimatis | first6=Nicholas | last7=Brock | first7=Derek | title=Children and robots learning to play hide and seek | url=http://www.nrl.navy.mil/aic/iss/pubs/trafton.hideseek.hri.pdf | publisher=Naval Research Laboratory | accessdate=December 2, 2011 |date=August 2003}}</ref>
"https://ml.wikipedia.org/wiki/ഒളിച്ചുകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്