"നേഹ ധൂപിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Neha Dhupia}}
{{Infobox actor
| image =
Line 8 ⟶ 9:
| yearsactive = 2001–Present
| birthname = നേഹ ധൂപിയ}}
ഇന്ത്യന്‍ ചലച്ചിത്ര നടിയും,മോഡലും, 2002-ലെ [[ഫെമിന മിസ് ഇന്ത്യ]] ജേതാവുമാണ് '''നേഹ ധൂപിയ''' ഒരു ഇന്ത്യന്‍ ചലച്ചിത്ര നടിയാണ്. ([[ഹിന്ദി]]:नेहा धूपिया, ജനനം [[ആഗസ്ത് 27]], [[1980]]<ref>
http://www.nehadhupia.net/neha-dhupia-biography.htm</ref>) ഒരു മോഡലും, നടിയും, 2002 ഫെമിന മിസ് ഇന്ത്യയുമാണ് നേഹ ധൂപിയ.
 
 
==ജീവിതരേഖ==
ഇന്ത്യന്‍ നേവി കമാന്‍ഡറായിരുന്ന ''പ്രദീപ് സിംഗ് ധൂപിയയുടെയും''(അച്ഛന്‍), ''മന്‍പിന്ദറിന്‍റെയും''(അമ്മ) മകളായി [[കൊച്ചി|കൊച്ചിയില്‍]] ജനിച്ചു. നേഹയുടെ സഹോദരന്‍റെ പേര് ഹര്‍ദീപ് എന്നാണ്. നേവല്‍ പബ്ലിക് സ്കൂളില്‍ പഠനമാരംഭിച്ച നേഹ ന്യൂ ഡല്‍ഹിയിലെ ധൌല ക്വാനിലുള്ള ആര്‍മ്മി പബ്ലിക് സ്കൂളിലും പഠിച്ചിട്ടുണ്ട്. ജീസസ് ആന്‍ഡ് മേരി കോളേജ് ന്യൂഡെല്‍ഹിയില്‍ നിന്ന് ബിരുദം നേടിയ നേഹ തന്‍റെ കലാജീവിതം ആരംഭിക്കുന്നത് രാജധാനി എന്ന ടെലി സീരിയലിലൂടെയാണ് അന്ന് നേഹയ്ക്ക് 19 വയസ്സയിരുന്നു പ്രായം.
 
2002ലെ മിസ്സ് [[മിസ്സ് ഇന്ത്യ]] യൂണിവേഴ്സ്]] കിരീടം അണിഞഅണിഞ്ഞ നേഹ ദുപിയധൂപിയ 2002ലെ തന്നെ മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ അവസാന പത്ത് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു.
 
നേഹയുടെ ആദ്യ ഹിന്ദി ചലച്ചിത്രം 2003ല്‍ പുറത്തിറങ്ങിയ ''കയാമത്'' ആണ്. പിന്നീട് പുറത്തിറങ്ങിയ ''ജൂലി'', ''ശീഷ'', ''ക്യാ കൂള്‍ ഹെ ഹം'', ''ഷൂട്ട് ഔട്ട് ലോഖണ്ട്‌വാല'', ''ദസ് കഹാനിയാം'' എന്നി ചിത്രങ്ങള്‍ നേഹ ധൂപിയയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്.
"https://ml.wikipedia.org/wiki/നേഹ_ധൂപിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്