"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
Photo adding
(ലിങ്ക്)
(Photo adding)
[[Image:Vettekkaran_chuvar.JPG|200px|thumb|right|വേട്ടക്കൊരുമകന്‍ ഒരു ചുവര്‍ചിത്രകാരന്‍റെ സൃഷ്ടിയില്‍]]
 
[[‍പരമശിവന്‍|ശ്രീപരമേശ്വരന്]] പാര്‍വ്വതിസമേതനായി കാട്ടാ‍ളവേഷത്തില്‍ വേട്ടയ്ക്കു പോയപ്പോള്‍ ഉണ്ടായ ഒരു ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകന്‍. വേട്ടയ്ക്കരന്‍, വേട്ടയ്ക്കൊരുമകന്‍, വേട്ടക്കൊരു സ്വാമി, കിരാതമൂര്‍ത്തി എന്നെല്ലാം ഈ ദേവനെ വിശേഷിപ്പിക്കാറുണ്ട്. ഇവയോരോന്നും അര്‍ത്ഥവത്താണ്. ഇവയോരോന്നും അര്‍ത്ഥവത്താണ്. വേട്ടയ്ക്കൊരുമകന്‍ ലോപിച്ചുണ്ടായതാണ് വേട്ടയ്ക്കരന്‍. വേട്ടയ്ക്കൊരുമകന്‍ പൊതുവെ ശാന്തശീലനായി കാ‍ണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.
 
6,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/27124" എന്ന താളിൽനിന്ന് ശേഖരിച്ചത്