"ഹെലെന, മൊണ്ടാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
}}|imagesize=|image_caption=|image_flag=Flag of Helena, Montana.gif|image_seal=HelenaMTseal.png|nickname=Queen City of the Rockies, The Capital City|motto=|image_map=Lewis_and_Clark_County_Montana_Incorporated_and_Unincorporated_areas_Helena_Highlighted.svg|mapsize=250px|map_caption=Location in Lewis and Clark County, [[Montana]]|image_map1=|mapsize1=|map_caption1=|latd=46|latm=35|lats=44.9|latNS=N|longd=112|longm=1|longs=37.31|longEW=W|subdivision_type=Country|subdivision_name=United States|subdivision_type1=[[U.S. state|State]]|subdivision_type2=[[List of counties in Montana|County]]|subdivision_name1=[[Montana]]|subdivision_name2=[[Lewis and Clark County, Montana|Lewis and Clark]]|established_title=Founded|established_date=October 30, 1864|government_type=|leader_title=[[Mayor]]|leader_name=[[James E. Smith (Montana politician)|James E. Smith]]|area_footnotes=<ref name="Gazetteer files"/>|area_magnitude=|area_total_km2=42.45|area_total_sq_mi=16.39|area_land_km2=42.35|area_land_sq_mi=16.35|area_water_km2=0.10|area_water_sq_mi=0.04|area_urban_km2=|area_urban_sq_mi=|area_metro_km2=|area_metro_sq_mi=|elevation_m=1181|elevation_ft=3,875 (Helena Regional Airport)|population_total=28190|population_as_of=[[2010 United States Census|2010]]|population_footnotes=<ref name="FactFinder"/>|population_density_km2=665.7|population_density_sq_mi=1724.2|population_est=30581|pop_est_as_of=2015|pop_est_footnotes=<ref name="2015 Pop Estimate">{{cite web|title=Population Estimates|url=http://www.census.gov/popest/data/cities/totals/2015/SUB-EST2015-3.html|publisher=[[United States Census Bureau]]|accessdate=July 14, 2016}}</ref>|population_urban=|population_metro=77414|postal_code_type=[[ZIP code]]|postal_code=59601-02, 59626; 59604, 59620, 59624 (P.O. Boxes); 59623, 59625 (organisations)|area_code=[[Area code 406|406]]|website=[http://www.helenamt.gov City of Helena, Montana]|footnotes=|coordinates_region=US-MT|timezone=[[Mountain Time Zone|Mountain]]|utc_offset=-7|timezone_DST=Mountain|utc_offset_DST=-6|blank_name=[[Federal Information Processing Standard|FIPS code]]|blank_info=30-35600|blank1_name=[[Geographic Names Information System|GNIS]] feature ID|blank1_info=0802116}}  
 
'''ഹെലെന''' [[സഹായം:IPA for English|/ˈhɛlᵻnə/]] ഐക്യനാടുകളുടെഅമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ [[മൊണ്ടാന|മൊണ്ടാനയുടെ]] തലസ്ഥാനവും [[ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടിയുടെകൌണ്ടി]]<nowiki/>യുടെ.<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|publisher=National Association of Counties|accessdate=2011-06-07}}</ref>  കൌണ്ടിസീറ്റുമാണ്. [[മൊണ്ടാന ഗോൾഡ് റഷ്|മൊണ്ടാന ഗോൾഡ് റഷിൻറ]] കാലത്ത് ഖനിജാന്വേഷകരുടെ ഒരു ഇടത്താവളമായിട്ടായിരുന്നു 1864 ൽ ഈ പട്ടണം സ്ഥാപിക്കപ്പെട്ടത്.  3.6 ബില്ല്യൺ ഡോളറിനു മുകളിലുള്ള സ്വർണ്ണം ഇവിടെ നിന്നു ലഭിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൻറ മദ്ധ്യത്തിൽ ധനസമൃദ്ധമായ ഒരു അമേരിക്കൻ പട്ടണമായിരുന്നു ഇത്.  
 
2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 28,190<ref>[http://bloximages.chicago2.vip.townnews.com/missoulian.com/content/tncms/assets/editorial/4/a6/ea7/4a6ea76a-4f4f-11e0-b304-001cc4c03286-revisions/4d7fe0e8755ee.pdf.pdf <nowiki>[1]</nowiki>] {{wayback|url=http://bloximages.chicago2.vip.townnews.com/missoulian.com/content/tncms/assets/editorial/4/a6/ea7/4a6ea76a-4f4f-11e0-b304-001cc4c03286-revisions/4d7fe0e8755ee.pdf.pdf|date=20110717080634}}</ref> ആണ്. ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടിയിലെ മൊത്തം ജനസംഖ്യ  63,395.<ref>{{cite web|url=http://quickfacts.census.gov/qfd/states/30/30049.html|title=Lewis and Clark County QuickFacts from the US Census Bureau|publisher=Quickfacts.census.gov|accessdate=2012-08-13}}</ref> ആയിട്ടുവരും. ഹെലെന മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രമുഖ പട്ടണമാണ് ഇത്. ഈ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ജെഫേർസൺ കൌണ്ടിയും ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടി മുഴുവനായും ഉൾപ്പെട്ടിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കെടുപ്പു പ്രകാരം 77,414 ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹെലെന,_മൊണ്ടാന" എന്ന താളിൽനിന്ന് ശേഖരിച്ചത്