"കുൽദീപ് യാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 119:
| year = 2018
}}
ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് കുൽദീപ് യാദവ്. [[ചൈനാമാൻ|ഇടംകൈ ചൈനാമാൻ ബൗളറായ]] കുൽദീപ് യാദവ് 204ലെ 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീം അംഗമായിരുന്നു. ലോകകപ്പിൽ [[സ്കോട്ട്‌ലന്റ്|സ്കോട്ട്‌ലന്റിനെതിരെ]] ഹാട്രിക് നേടിയിരുന്നു.
==അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ==
2014 ഒക്ടോബറിൽ [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസിനെതിരെ]] നടന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും ഒരു കളിയിലും കളിക്കാൻ സാധിച്ചില്ല.<ref>{{cite web|title=Kuldeep Yadav selected in India's squad for West Indies ODIs|url=http://www.cricbuzz.com/cricket-news/65976/kuldeep-yadav-selected-in-indias-squad-for-west-indies-odis|publisher=Cricbuzz|accessdate=26 August 2016}}</ref> 2017 ഫെബ്രുവരിയിൽ [[ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം|ബംഗ്ലാദേശിനെതിരെ]] നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും അംഗമായിരുന്നു.<ref>{{cite web |url=http://www.espncricinfo.com/india-v-bangladesh-2016-17/content/story/1081393.html |title=Kuldeep Yadav replaces inured Mishra |accessdate=7 February 2017 |work=ESPN Cricinfo}}</ref> 2017 മാർച്ച് 25ന് [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയ്ക്കെതിരെ]] നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്സിൽ 4 വിക്കറ്റ് നേടിയിരുന്നു.<ref>{{cite web |url=http://www.espncricinfo.com/ci/engine/match/1062576.html |title=Australia tour of India, 4th Test: India v Australia at Dharamsala, Mar 25-29, 2017 |accessdate=25 March 2017 |work=ESPN Cricinfo}}</ref> അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ചൈനാമാൻ ബൗളറാണ് കുൽദീപ് യാദവ്.
2017 ജൂണിൽ [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസിനെതിരെ]] നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടി.<ref>{{cite web |url=http://www.espncricinfo.com/ci/engine/match/1098206.html |title=India tour of West Indies, 1st ODI: West Indies v India at Port of Spain, Jun 23, 2017 |accessdate=23 June 2017 |work=ESPN Cricinfo}}</ref> 2017 ജൂൺ 23ന് [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസിനെതിരെ]] ഏകദിന ക്രിക്കറ്റ് മത്സരത്തിലെ അരങ്ങേറ്റം കുറിച്ചു.<ref>{{cite web |url=http://www.espncricinfo.com/west-indies-v-india-2017/content/story/1103944.html |title=Pant, Kuldeep picked for West Indies tour |accessdate=15 June 2017 |work=ESPN Cricinfo}}</ref> എന്നാൽ ഇന്ത്യൻ ടീം ബാറ്റ് ചെയ്യുന്നതിനിടെ മഴ മൂലം മത്സരം റദ്ദാക്കിയതിനാൽ കളിക്കാനുള്ള അവസരം ലഭിച്ചില്ല. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരങ്ങളിൽ നിന്നും 3 വിക്കറ്റുകൾ നേടി.<ref>{{cite web |url=http://www.espncricinfo.com/ci/engine/match/1098207.html |title=India tour of West Indies, 2nd ODI: West Indies v India at Port of Spain, Jun 25, 2017 |accessdate=28 June 2017 |work=ESPN Cricinfo}}</ref> 2017 ജൂലൈ 9 വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി 20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. <ref>{{cite web |url=http://www.espncricinfo.com/ci/engine/match/1098211.html |title=India tour of West Indies, Only T20I: West Indies v India at Kingston, Jul 9, 2017 |accessdate=9 July 2017 |work=ESPN Cricinfo}}</ref>
 
2017 സെപ്റ്റംബർ 21ന് [[കൊൽക്കത്ത|കൊൽക്കത്തയിലെ]] [[ഈഡൻ ഗാർഡൻസ്|ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ]] ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ ഹാട്രിക് നേടി.<ref>{{cite web|url=http://www.espncricinfo.com/series/17974/scorecard/1119497/India-vs-Australia-2nd-ODI-aus-in-ind-2017-18-2017-18|title=2nd ODI (D/N), Australia tour of India at Kolkata, Sep 21 2017|publisher=ESPNcricinfo|accessdate=21 September 2017}}</ref> ചേതൻ ശർമ്മ, കപിൽ ദേവ് എന്നിവർക്കുശേഷം ഹാട്രിക് നേടുന്ന ഇന്ത്യൻ ബൗളറാണ് കുൽദീപ് യാദവ്. <ref>{{Cite news|url=http://indianexpress.com/article/sports/cricket/kuldeep-yadav-becomes-third-indian-bowler-to-pick-up-a-hat-trick-in-odi-cricket-india-vs-australia-4854947/|title=Kuldeep Yadav becomes third Indian bowler to pick up an ODI hat-trick|date=21 September 2017|work=The Indian Express|access-date=21 September 2017}}</ref>
 
==ഇന്ത്യൻ പ്രീമിയർ ലീഗ്==
"https://ml.wikipedia.org/wiki/കുൽദീപ്_യാദവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്