"വിസയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Visayan Sea}} {{Infobox body of water | name = വിസയൻ കടൽ | image...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
| type = [[sea]]
}}
'''വിസയൻ കടൽ''' [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] [[വിസയസ്]], കിഴക്കൻ വിസയസ്, പടിഞ്ഞാറൻ വിസയസ് എന്നീ ദ്വീപുകളാൽ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ചുറ്റപ്പെട്ട ഒരു സമുദ്രം ആണ്. തെക്കുഭാഗത്ത് മധ്യ വിസയയും സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്ത് [[മസ്ബെയ്റ്റ് ദ്വീപ്|മസ്ബെയ്റ്റ് ദ്വീപും]] കാണപ്പെടുന്നു. വിസയസ് ദ്വീപുകളുടെ കൂട്ടത്തിലുള്ള [[ലീറ്റ്]], [[സെബു]], [[നെഗ്രോസ്]] എന്നിവ കൂടാതെ [[പനയ്]] ദ്വീപും വിസയൻ കടലിനോട് ചേർന്ന് കിടക്കുന്നു. വിസയൻ കടലിലെ പനയ് ദ്വീപിന്റെ കിഴക്കുഭാഗത്തായിട്ടാണ് [[മഗലംബി]] ദ്വീപ് സ്ഥിതിചെയ്യുന്നത്. <ref> U.S. Coast and Geodetic Survey, Reuben Jacob Christman (1919). United States Coast Pilot, Philippine Islands, Part 1. U.S. Government Printing Office. p. 223. Retrieved 19 June 2014.</ref>
 
[[ജിൻറ്റോടോളോ ചാനൽ]] വഴി വിസയൻ കടലിനെ വടക്കു-പടിഞ്ഞാറു വഴി [[സിബുയൻ കടൽ|സിബുയൻ കടലുമായും]], വടക്കു-കിഴക്ക് [[സർമർ കടൽ|സർമർ കടലുമായും]], തെക്കു-കിഴക്ക് [[കമോട്ട്സ് കടൽ|കമോട്ട്സ് കടലുമായും]], തെക്കു വഴി [[ബൊഹോൾ കടൽ|ബൊഹോൾ കടലുമായും]], [[തനോൻ കടലിടുക്ക്|തനോൻ കടലിടുക്കും]] [[സുലു കടൽ|സുലു കടലും]] വഴി [[ഗുമരാസ് കടലിടുക്ക്|ഗുമരാസ് കടലിടുക്കും]], [[പനയ് ഗൾഫ്|പനയ് ഗൾഫുമായും]] ബന്ധിപ്പിച്ചിരിക്കുന്നു. വിസയൻ കടലിലെ ഏറ്റവും വലിയ ദ്വീപാണ് [[ബൻടയൻ ദ്വീപ്]].<ref> "Philippines 2012 Municipality Statistics". 2012. Archived from the original on 8 November 2014.</ref>
 
== അവലംബം==
"https://ml.wikipedia.org/wiki/വിസയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്