"വേണു (ഛായാഗ്രാഹകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Venu (cinematographer)}}
മലയാളചലച്ചിത്രവേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനും സംവിധായകനുമാണ് '''വേണു'''. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള [[ദേശീയ ചലച്ചിത്രപുരസ്കാരം]] മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. 1998-ൽ ''ദയ'' എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|സംസ്ഥാന അവാർഡും]] കരസ്ഥമാക്കി.വളരെയധികം ശ്രദ്ധിക്കപ്പെട്ട ചലചിത്രമാണ് ഇദ്ദേഹത്തിന്റെ [[മുന്നറിയിപ്പ്]](2014). 1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി . അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന [[ബീന പോൾ|ബീന പോളിനെ]] പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.
 
==സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ==
{| class="wikitable sortable"
|-
! വർഷം
! ചലച്ചിത്രം
! രചന
|-
| 1998|| ''[[ദയ]]'' || എം.ടി.
|-
| 2014|| [[മുന്നറിയിപ്പ്]] ||വേണു, [[ഉണ്ണി ആർ.]]
|-
|2017||കാർബൺ || വേണു
|}
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/വേണു_(ഛായാഗ്രാഹകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്