"താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170406 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Rhythm}}
{{ആധികാരികത}}
[[സംഗീതം|സംഗീതത്തിന്റെ]] സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നത്. സം‌ഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന്[[ശ്രുതി]]യുമാണെന്ന് സങ്കൽ‌പിച്ചുവരുന്നു.തൗര്യത്രികങ്ങളായ [[നൃത്തം]], [[ഗീതം]], [[വാദ്യം]] എന്നിവയെ കോർ‌ത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തിൽ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിർ‌ദ്ദേശിയ്ക്കുന്നുണ്ട്.സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തിൽ വിവരിയ്ക്കുന്നത്.
== പുരാണസങ്കൽ‌പം ==
"തകാരം ശിവപ്രോക്തസ്യ
വരി 7:
ശിവശക്തിയുതോ യസ്മാദ്
തസ്മാത് താലോ നിരൂപിതാ" ഇപ്രകരമാണ്
ശിവതാണ്ഡവത്തേയാണ് പരാമർ‌ശിയ്ക്കുന്നത്.[[ശിവൻ]] താണ്ഡവവും [[പാർ‌വതി]] ലാസ്യവും പ്രകടിപ്പിയ്ക്കുന്നു.ശിവന്റെ ശക്തമായ ചലനത്താൽ 'ത'എന്ന ശബ്ദവും പാർ‌വതിയുടെ ലാസ്യനടനത്താൽ 'ല'എന്ന ശബ്ദവും ഉണ്ടാകുന്നു.ഇപ്രകാരം താലം അഥവാ താളം ഉണ്ടായത്രേ.സമയത്തിന്റെ തുല്യ അകലത്തിൽ സംഭവിയ്ക്കുന്നതാണ് താളം.താളങ്ങൾ‌ക്കിടയിൽ വരുന്ന സമയമാണ് ലയം.ശിവപാർ‌വതി നടനത്തിൽ താളം നൽകിയത് ബ്രഹ്മാവാണെന്ന സങ്കൽ‌പം പ്രപഞ്ച സൃഷ്ടി തന്നെ താളാത്മകമായിരുന്നു എന്ന ആശയത്തെ വിവരിയ്ക്കുന്നു.
== താളവും സമയവും ==
താളത്തിലെ മാത്രകൾക്കും മറ്റും നാട്യശാസ്ത്രത്തിൽ നിർ‌ദ്ദേശങ്ങൾ കാണാം.
=== ക്ഷണം ===
100 [[താമരയില]] മേൽ‌ക്കുമേൽ അടുക്കിവെച്ചതിനു ശേഷം അതിൽ ഒരു സൂചി കൊണ്ട് കുത്തുക.അപ്പോൾ സൂചി ഒരു ഇലയിൽ നിന്നും മറ്റേ ഇലയിലെത്താനെടുക്കുന്ന സമയമാണ് ഒരു ക്ഷണം.ഇത് പ്രയോഗത്തിനും മേലേ അനുഭവപ്പെടുന്ന ഒരു സങ്കല്പം മാത്രമാണ്.തത്‌ഫലമായുണ്ടാകുന്ന ശബ്ദത്തേയാണ് ശ്രുതി എന്നുപറയുന്നത്.
=== ക്ഷണത്തിന്റെ ഗുണിതങ്ങളായ താളാം‌ഗങ്ങൾ ===
*8 ക്ഷണം-1 ലവം
"https://ml.wikipedia.org/wiki/താളം" എന്ന താളിൽനിന്ന് ശേഖരിച്ചത്