"കേന്ദ്ര മന്ത്രിസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Narendra_Damodardas_Modi.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്...)
{{prettyurl|Cabinet of India}}
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
ഇന്ത്യയിലെ[[ഇന്ത്യ]]യിലെ ഏറ്റവും ഉന്നതമായ കാര്യനിർവ്വഹണ സ്ഥാപനമാണ് '''കേന്ദ്ര മന്ത്രിസഭ'''.[[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രി]]യാണ് ഇതിനെ നയിക്കുന്നത്.ഇന്ത്യൻ യൂനിയനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയാണ്.ഇത് പാർല്ലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.കേന്ദ്ര മന്ത്രിസഭക്ക് പാർല്ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്.
[[കാബിനെറ്റ് സെക്രട്ടറി|കാബിനെറ്റ് സെക്രട്ടറിയാണ്]] കേന്ദ്ര മന്ത്രിസഭാ യോഗ കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുക.
==നിയമനം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2710843" എന്ന താളിൽനിന്ന് ശേഖരിച്ചത്