"വിയാങ് കോസായ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Wiang Ko Sai National Park}} {{Infobox protected area | name = വിയാങ് കോസായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 24:
}}
[[പ്രമാണം:Mae Koeng Waterfalls.png|right|thumb|300px|The Grand Mae Koeng]]
'''വിയാങ് കോസായ് ദേശീയോദ്യാനം''' വടക്കൻ [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] ദേശീയോദ്യാനങ്ങളിലൊന്നാണിത്. [[ഫ്രെ]] പ്രവിശ്യയിലെ [[വാങ് ചിൻ]] ജില്ലയിലും [[ലാംപാങ്]] പ്രവിശ്യയിലെ [[മീ താ, തോയൻ]], [[സോപ് പ്രാപ്]] എന്നീ ജില്ലകളിലും ആയി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.
 
== വിവരണം ==
[[ഫി പാൻ നാം]] മേഖലയിലെ മലനിരകളിൽ ആണ് വിയാങ് കോസായ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 1,267 മീറ്റർ ഉയരമുള്ള കൊടുമുടിയായ [[ദോയി മീ ടോം]] ഈ ദേശീയോദ്യാനത്തിൽ തൊട്ടു നിൽക്കുന്നു. മി കോയെങ്, മി ചോക്, മി സിൻ, മി പാക് എന്നീ മലകളിൽ നിന്ന് ധാരാളം നദികൾ ഉത്ഭവിക്കുന്നുണ്ട്. <ref> Bangkok Post: Travel - Wiang Kosai National Park</ref> ഈ ദേശീയോദ്യാനത്തിലെ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് -[[മി കോയിങ് ലുയാങ്]] വെള്ളച്ചാട്ടവും [[മി കോയിങ് നൊയ്]] വെള്ളച്ചാട്ടവും. <ref>[http://www.trekthailand.net/north54/index.html Wiang Ko Sai National Park]</ref>.
== സസ്യജന്തുജാലങ്ങൾ ==
ഈ ദേശീയോദ്യാനത്തിലെ മലനിരകൾ [[നിത്യഹരിതവനം|വരണ്ട നിത്യഹരിതവനങ്ങളാലും]] ഈർപ്പം നിറഞ്ഞ [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]]-ഉപോഷ്ണമേഖലാ വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഏഷ്യൻ [[ആന]]കളും [[കടുവ]]കളും കൂട്ടമായി മലനിരകളിൽ കാണപ്പെടുന്നു. എന്നാൽ അടുത്തകാലങ്ങളിൽ ഇവയെ ഈ പ്രദേശങ്ങളിൽ കാണാറില്ല.<ref> Wiang Kosai National Park - Thailand's World</ref> [[കേഴമാൻ]] (''Muntiacus muntjak''), [[ട്രീ ഷ്രൂ]] (''Anathana ellioti''), [[ഇൻഡോ ചൈനീസ് പറക്കും അണ്ണാൻ]] (''Hylopetes phayrei'') എന്നിവ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന മറ്റു ജന്തുജാലങ്ങളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/വിയാങ്_കോസായ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്