"ഫ്ലോറ ഓഫ് ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,006 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(Jacob.jose എന്ന ഉപയോക്താവ് ഫ്ലോറ ഓഫ് ചൈന എന്ന താൾ ചൈനയിലെ സസ്യജാലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന...)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
{{PU|Flora of China}}
#തിരിച്ചുവിടുക [[ചൈനയിലെ സസ്യജാലങ്ങൾ]]
{{for|ചൈനയിലെ സസ്യസമ്പത്തിനെക്കുറിച്ചറിയാൻ|ചൈനയിലെ സസ്യജാലങ്ങൾ}}
{{Infobox book series
| name = Flora of China<br/>中国植物志
| image = <!-- Example.jpg -->
| image_caption =
| books =
| author =
| editors = [[Wu Zhengyi]], [[Peter H. Raven]] & [[Hong Deyuan]]
| title_orig =
| translator =
| illustrator =
| cover_artist =
| country = China and USA
| language = English
| discipline = Botany
| publisher = [[Science Press]] (Beijing) & [[Missouri Botanical Garden]] (St. Louis)
| pub_date = 1994-present (online since 5/21/2004)
| english_pub_date =
| media_type =
| number_of_books =
| list_books =
| oclc =
| preceded by =
| followed by =
| website = http://www.efloras.org/flora_info.aspx?flora_id=2
}}
 
[[ചൈന|ചൈനയിൽ]] കാണപ്പെടുന്ന സസ്യജാലങ്ങളുടെ വിവരങ്ങൾ നൽകുന്ന ഒരു ശാസ്ത്രീയ പ്രസിദ്ധീകരണമാണ് '''ഫ്ലോറ ഓഫ് ചൈന''', '''''Flora of China''''.<ref name=eflora/>
 
ചൈനയിൽ കാണപ്പെടുന്ന 31,000-ൽ അധികം [[ട്രക്കിയോഫൈറ്റ്|ട്രക്കിയോഫൈറ്റുകളുടെ]] വിവരങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാക്കാനുള്ള ഒരു സഹവർത്തിത്ത പദ്ധതിയാണ് ഇത്. ഇതിൽ 8,000-ഓളം ഔഷധ സസ്യങ്ങളും സാമ്പത്തികപ്രാധാന്യമുള്ള സസ്യങ്ങളും ഉൾപ്പെടുന്നു. 7,500 എണ്ണം മരങ്ങളും കുറ്റിച്ചെടികളും ആണ്. ''Flora Republicae Popularis Sinicae'' (FRPS)-ന്റെ ഇംഗ്ലീഷ് ഭാഷ്യം ആണിത്.<ref name=eflora/>
 
ഇതിന്റെ സഹചാരിയായ ''Flora of China Illustrations'' എന്ന പരമ്പരയിൽ ഫ്ലോറ ഓഫ് ചൈനയിൽ വിവരിച്ചിട്ടുള്ള സസ്യങ്ങളിൽ 65%-ന്റെയും ചിത്രീകരണങ്ങളുണ്ട്. അതിലെ പല വാള്യങ്ങളും സസ്യങ്ങളുടെ ചിത്രീകരങ്ങളോടെയുള്ള പ്രസിദ്ധീകരങ്ങളിൽ ലോകത്തിലേക്കും ഏറ്റവും വലിയവയാണ്.<ref name=eflora/>
 
കൂടാതെ, സസ്യനാമങ്ങൾ, രചനകൾ, ചൈനയിലും പുറത്തുമുള്ള വിതരണം, തദ്ദേശീയത, തുടങ്ങിയ വിവരങ്ങളും ഫ്ലോറ ഓഫ് ചൈനയിൽ ഉണ്ട്. ഈ ഡേറ്റാബേസും [[ട്രോപിക്കോസ്]] ഡേറ്റാബേസും ചേർന്ന് തെരയാനുള്ള സവിധാനമുണ്ട്.<ref name=eflora>{{cite web|url=http://www.efloras.org/flora_page.aspx?flora_id=2|title=Flora of China @ efloras.org|website=www.efloras.org|accessdate=17 June 2017}}</ref>
 
ഇതിനായി ചൈനയിലെയും മറ്റ് 29 രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ ഒരുമിച്ച് ഗവേഷണത്തിലും എഴുത്തിലും വിശകലനത്തിലും സഹകരിക്കുന്നു. [[Harvard University Herbaria]], [[California Academy of Sciences]], [[സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ]], [[Royal Botanic Garden Edinburgh]], [[Royal Botanic Gardens, Kew]], [[Muséum National d'Histoire Naturelle]] (Paris), [[Missouri Botanical Garden]], എന്നിവ ഈ പദ്ധതിയുടെ ചൈനീസ് അല്ലാത്ത പത്രാധിപ സമിതികളായി വർത്തിക്കുന്നു. [[Institute of Botany, Chinese Academy of Sciences|CAS Institute of Botany]] (Beijing), [[Kunming Institute of Botany]], [[Jiangsu Institute of Botany]] (Nanjing), [[South China Botanical Garden]] (Guangzhou) എന്നിവയാണ് ചൈനീസ് സമിതികൾ. ലോകം മുഴുവനുമായി 478 ശാസ്ത്രജ്ഞർ ഇതിൽ പങ്കാളികളാണ്.<ref name=eflora/>
 
==അവലംബം ==
<references/>
 
== പുറം കണ്ണികൾ ==
* [http://www.efloras.org/flora_page.aspx?flora_id=2 Flora of China]
 
[[വർഗ്ഗം:പരിസ്ഥിതിസംരക്ഷണ വെബ്സൈറ്റുകൾ]]
[[വർഗ്ഗം:സസ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2707121" എന്ന താളിൽനിന്ന് ശേഖരിച്ചത്