"ജൂതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
==ആരംഭ ചരിത്രം==
ജൂതൻമാരുടെ പൂർവ്വികനായ [[അബ്രാഹം]] കൽദീസിലെ ഈർ എന്ന് സ്ഥലത്തു നിന്നും പരിവാരങ്ങളോടെ പുറപ്പെട്ട് പലസ്തീനിലെ [[കാനാൻ ദേശം|കനാൽ ദേശത്ത്]] വന്ന് താമസമുറപ്പിച്ചു.പിന്നീട് ഈജിപ്തിൽ കുടിയേറിപ്പാർത്തു. ഫറവോ രാജാക്കൻമാർ ഇവരെ അടിമകളാക്കി.അടിമത്തത്തിൽ നിന്നും അവരെ മോചിപ്പിച്ച് പൂർവ്വികരുടെ ആസ്ഥാനമായ കാനാനിലേക്ക് നയിച്ചത് [[മോശെ]]യായിരുന്നു. അദ്ദേഹമായിരുന്നു ഇസ്രയേലിന്റെ മത സ്ഥാപകനും നിയമ ദാദാസുംദാതാവും.അവർക്ക് ഒരു പ്രാചീന മതമുണ്ടായിരുന്നെങ്കിലും അവരുടെ ദേശീയ ദൈവമായ യഹോവ ആവിർഭവിക്കുന്നത്.പലസ്തീതീന്റെ ദക്ഷിണ ഭാഗത്ത് താമസിച്ചിരുന്ന ഒരു വിഭാഗത്തിന്റെ ദൈവമായിരുന്നു യഹോവ.മോശയുടെ കുടുംബാംഗങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നവരായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കുലദൈവമായിരുന്ന യഹോവ [[ഇസ്രയേൽ]] ജനത്തിന്റെ ദൈവമായിത്തീർന്നു.
 
==രാജവാഴ്ച==
"https://ml.wikipedia.org/wiki/ജൂതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്