"ദേശീയപാത 66 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 39:
[[National Highway 944 (India)|NH 944]] in [[Nagercoil]]
}}
ഇന്ത്യയുടെ തെക്കേയറ്റത്തുള്ള [[കന്യാകുമാരി]] മുതൽ [[മഹാരാഷ്ട്ര]]യിലെ [[പൻ‌വേൽപൻവേൽ]] വരെയുള്ള ദേശീയപാതയാണ് '''ദേശീയപാത 66''' (മുൻപ് '''ദേശീയപാത 17''').<ref>http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf</ref> [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനു]] സമാന്തരമായി [[കൊങ്കൺ]] കടലോരത്തുകൂടി പോകുന്ന ഈ പാത [[കന്യാകുമാരി]], [[നാഗർകോവിൽ]], [[പദ്മനാഭപുരം]], [[വിളവങ്കോട്]] വഴി [[പാറശാല|പാറശാലയിൽ]] വച്ച് [[കേരളം|കേരളത്തിലേക്ക്]] പ്രവേശിക്കുന്നു. കേരളത്തിൻറെ പടിഞ്ഞാറൻ തീരത്തുകൂടി കടന്നുപോകുന്ന പാത പിന്നീട് [[മഞ്ചേശ്വരം]] വഴി [[കർണ്ണാടക|കർണ്ണാടകയിലേക്ക്]] കടക്കുന്നു. കർണ്ണാടകയിലാണ് ഈ പാതയ്ക്ക് ഏറ്റവും ദൈർഘ്യമുള്ളത്. പിന്നീട് [[മംഗലാപുരം]], [[ഉഡുപ്പി]], [[മർഗ്ഗാവ്]], [[സംഗമേശ്വര്]]‍, വഴി [[ബോംബെ]]യ്ക്ക് അടുത്തുള്ള [[പൻ‌വേൽ]] വരെ പോകുന്നു.
 
മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1622 കിലോമീറ്റർ (1008 മൈൽ) നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ ദേശീയപാതയാണ്.<ref>http://www.walkthroughindia.com/walkthroughs/15-longest-national-highways-india-new-highway-number/</ref>
"https://ml.wikipedia.org/wiki/ദേശീയപാത_66_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്